സംസ്ഥാനത്തിന്റെ വികസന പട്ടികയിൽ ഒന്നാമതെത്തിയതിന് തെഹ്‌രിയിലെ ജനങ്ങളുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
എംപി ശ്രീമതി മാല രാജ്യ ലക്ഷ്മി ഷായുടെ ട്വീറ്റിന് മറുപടിയായി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു :
"ഈ അഭിമാനകരമായ നേട്ടത്തിന് തെഹ്‌രിയിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും അഭിനന്ദനങ്ങൾ! ഇത് വികസനത്തിനായുള്ള നിങ്ങളുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്."
इस गौरवपूर्ण उपलब्धि के लिए टिहरी के मेरे सभी भाइयों और बहनों को बहुत-बहुत बधाई! यह विकास के प्रति आपकी लगन और परिश्रम का ही सुफल है। https://t.co/7Mae3vfyEx
— Narendra Modi (@narendramodi) April 22, 2023


