ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ് 54/55/56 വെങ്കല മെഡല്‍ നേടിയ മുത്തുരാജയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'വെങ്കല മെഡല്‍ വിജയത്തിലൂടെ ശ്രദ്ധേയനായ മുത്തുരാജയ്ക്ക് പ്രതിധ്വനിക്കുന്ന കരഘോഷം.
പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-F54/55/56-ലെ ഈ മികച്ച നേട്ടത്തിന് അഭിനന്ദനങ്ങള്‍. ഈ അസാധാരണ പ്രകടനം അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റേയും വീര്യത്തിന്റേയും തെളിവാണ്. ഇന്ത്യ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു!'
A resounding applause for remarkable Muthuraja for the Bronze Medal victory.
— Narendra Modi (@narendramodi) October 24, 2023
Congratulations on this great achievement in Men's Discus Throw-F54/55/56. This exceptional performance is a testament to his dedication and spirit. India is proud of you! pic.twitter.com/vvPTXhh5G3


