കാശി അന്നപൂർണ ക്ഷേത്രത്തിലെ മഹന്ത് ശ്രീ രാമേശ്വർ പുരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കടുത്ത ദുഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"കാശി അന്നപൂർണ ക്ഷേത്രത്തിലെ മഹാന്ത് രാമേശ്വർ പുരി ജിയുടെ വിയോഗത്തിൽ അത്യന്തം ദുഖിതനാണ്. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്. മതത്തെയും ആത്മീയതയെയും സാമൂഹ്യ സേവനവുമായി ബന്ധിപ്പിച്ച് സാമൂഹ്യപ്രവർത്തനങ്ങൾക്ക് അദ്ദേഹം നിരന്തരം ജനങ്ങളെ പ്രചോദിപ്പിച്ചു. ഓം ശാന്തി!"
काशी अन्नपूर्णा मंदिर के महंत रामेश्वर पुरी जी के देहावसान से अत्यंत दुख हुआ है। उनका जाना समाज के लिए एक अपूरणीय क्षति है। उन्होंने धर्म और अध्यात्म को समाज सेवा से जोड़कर लोगों को सामाजिक कार्यों के लिये निरंतर प्रेरित किया। ॐ शांति !
— Narendra Modi (@narendramodi) July 10, 2021


