രാജസ്ഥാനിലെ ജയ്പൂരിൽ ഒരു ആശുപത്രിയിൽ ഉണ്ടായ തീപിടുത്തതിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' ഹാൻഡിലിൽ കുറിച്ചു :
"രാജസ്ഥാനിലെ ജയ്പൂരിൽ ഒരു ആശുപത്രിയിൽ ഉണ്ടായ തീപിടുത്തതിൽ ജീവനുകൾ നഷ്ടപ്പെട്ടത് വളരെ ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി നരേന്ദ്ര മോദി
The loss of lives due to a fire tragedy at a hospital in Jaipur, Rajasthan, is deeply saddening. Condolences to those who have lost their loved ones. May the injured recover soon: PM @narendramodi
— PMO India (@PMOIndia) October 6, 2025


