ഝാർഖണ്ഡിലെ ജംതാരയിലെ അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു എക്സ് പോസ്റ്റിൽ പറഞ്ഞു;
“ജാർഖണ്ഡിലെ ജംതാരയിലുണ്ടായ അപകടത്തിൽ വേദനിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരുടെയും കൂടെയാണ് എൻ്റെ ചിന്തകൾ. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ"
Pained by the mishap in Jamtara, Jharkhand. My thoughts are with all those who have lost their loved ones. May the injured recover soon: PM @narendramodi
— PMO India (@PMOIndia) February 28, 2024


