ഉത്തർപ്രദേശിലെ കാൺപൂരിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
അപകടത്തിൽ ജീവൻ നഷ്ടമായവരുടെ ഉറ്റവരെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഒരു ട്വീറ്റിൽ പറഞ്ഞു
അപകടത്തിൽ മരണമടഞ്ഞവരുടെ അവകാശികൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും പി എം എൻ ആർ എഫിൽ നിന്നും അനുവദിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
कानपुर में हुई सड़क दुर्घटना अत्यंत दुखद है। इस हादसे में कई लोगों को अपनी जान गंवानी पड़ी है। मैं उनके परिजनों के प्रति अपनी संवेदना व्यक्त करता हूं, साथ ही घायलों के जल्द से जल्द स्वस्थ होने की कामना करता हूं: PM @narendramodi
— PMO India (@PMOIndia) June 8, 2021


