2022-ലെ ചൈനയിലെ ഹാങ്‌ഷൗവിലെ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T64 ഇനത്തിൽ വെങ്കല മെഡൽ നേടിയ ഉണ്ണി രേണുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
പുരുഷന്മാരുടെ ഹൈജമ്പ് T64 ഇനത്തിൽ വെങ്കല മെഡൽ നേടിയ ഉണ്ണി രേണുവിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും അസാധാരണമായ പ്രകടനവും നമ്മുടെ രാജ്യത്തിന് അഭിമാനം നൽകി."
Congratulations to Unni Renu for the much-deserved Bronze Medal win in the Men's High Jump T64 event. His perseverance and exceptional performance have brought pride to our nation. pic.twitter.com/JxkpnEmo2m
— Narendra Modi (@narendramodi) October 23, 2023


