ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലം നേടിയ സീമ പുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“സീമ പുനിയയ്ക്കു പ്രശംസനീയമായ വെങ്കല മെഡൽ. ഡിസ്കസ് ത്രോയിൽ മികച്ച പ്രകടനമാണ് അവർ കാഴ്ചവച്ചത്. അവരുടെ അർപ്പണബോധവും കഠിനാധ്വാനവും ഒരിക്കൽകൂടി രാജ്യത്തിന്റെ അഭിമാനമുയർത്തി.”
A remarkable Bronze Medal for Seema Punia. A great performance by her in the Discus Throw event. Her dedication and hard work have made the nation proud once again. pic.twitter.com/Y6UwXV56pJ
— Narendra Modi (@narendramodi) October 1, 2023


