[5:18 pm, 26/09/2025] PIB TVM IA Sreeshma: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന വേൾഡ് ഫുഡ് ഇന്ത്യ 2025യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കർഷകർ, സംരംഭകർ, നിക്ഷേപകർ, നൂതനാശയക്കാർ, ഉപഭോക്താക്കൾ എന്നിവരെല്ലാം ഒരുമിച്ച് പങ്കെടുത്ത്, വേൾഡ് ഫുഡ് ഇന്ത്യയെ പുതിയ ബന്ധത്തിന്റെയും ഇടപെടലിന്റെയും സർഗ്ഗാത്മകതയുടെയും ഒരു വേദിയാക്കി മാറ്റിയതായി ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അൽപം മുമ്പാണ് താൻ എക്സിബിഷനുകൾ സന്ദർശിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി, പോഷകാഹാരം, എണ്ണ ഉപഭോഗം കുറയ്ക്കൽ, പാക്കേജുചെയ്ത ഉൽപ്പന്നങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കൽ എന്നിവയിലാണ് പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന കാര്യത്തിൽ സന്തോഷം പ്രകടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങളും ആശംസകളും നേർന്നു.
നിക്ഷേപം നടത്തുന്നതിന് മുമ്പ് ഓരോ നിക്ഷേപകനും ഒരു സ്ഥലത്തിന്റെ സ്വാഭാവിക ശേഷി വിലയിരുത്താറുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആഗോള നിക്ഷേപകർ - പ്രത്യേകിച്ച് ഭക്ഷ്യമേഖലയിലുള്ളവർ - ഇന്ത്യയെ ഇന്ന് വലിയ ശുഭാപ്തിവിശ്വാസത്തോടെയാണ് നോക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. "വൈവിധ്യം, ആവശ്യകത, അളവ് എന്നീ മൂന്നു ഘടകങ്ങളുടെയും ശക്തി ഇന്ത്യയ്ക്കുണ്ട്", ശ്രീ മോദി എടുത്തുപറഞ്ഞു, ഇന്ത്യ എല്ലാത്തരം ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഈ വൈവിധ്യം രാജ്യത്തിന് ആഗോള ഭൂപ്രകൃതിയിൽ സവിശേഷമായ ഇടം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ നൂറുകിലോമീറ്ററിലും പാചകരീതിയും അതിന്റെ രുചികളും മാറുന്നുണ്ടെന്നും അത് ഇന്ത്യയുടെ സമ്പന്നമായ പാചക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ശക്തമായ ആഭ്യന്തര ആവശ്യകത ഇന്ത്യയ്ക്ക് മത്സരാധിഷ്ഠിത മുൻതൂക്കം നൽകുന്നുവെന്നും നിക്ഷേപകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നുവെന്നും പ്രധാനമന്ത്രി അടിവരയിട്ടു.

"അഭൂതപൂർവവും അസാധാരണവുമായ തോതിൽ ഇന്ത്യ പ്രവർത്തിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, 25 കോടി ആളുകൾ ദാരിദ്ര്യത്തെ മറികടന്ന്, ഇപ്പോൾ നവ മധ്യവർഗത്തിന്റെ ഭാഗമാണ് - ഇന്ത്യയിലെ ഏറ്റവും ഊർജ്ജസ്വലരും അഭിലാഷമുള്ളവരുമായ വിഭാഗം", പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ വിഭാഗത്തിന്റെ അഭിലാഷങ്ങൾ ഭക്ഷ്യ പ്രവണതകളെ രൂപപ്പെടുത്തുകയും ആവശ്യകതയെ നയിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കഴിവുള്ള യുവാക്കൾ വിവിധ മേഖലകളെ നവീകരിക്കുന്നുണ്ടെന്നും ഭക്ഷ്യ മേഖലയും ഇതിൽ നിന്ന് വ്യത്യസ്തമല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭക്ഷ്യമേഖലയിലും കൃഷിയിലും പ്രവർത്തിക്കുന്ന നിരവധി സ്റ്റാർട്ടപ്പുകളോടെ ഇന്ത്യ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണെന്ന് ഉദ്‌ഘോഷിച്ച ശ്രീ മോദി , AI, ഇ-കൊമേഴ്‌സ്, ഡ്രോണുകൾ, ആപ്പുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഈ മേഖലയിലേക്ക് സംയോജിപ്പിക്കപ്പെടുന്നുവെന്നും ഇത് വിതരണ ശൃംഖലകൾ, ചില്ലറ വിൽപ്പന, സംസ്‌കരണ രീതികൾ എന്നിവയെ പരിവർത്തനം ചെയ്യുമെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യ വൈവിധ്യം, ആവശ്യകത, നവീകരണം എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു - ഇതെല്ലാം നിക്ഷേപത്തിന് ഏറ്റവും ആകർഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്ന പ്രധാന ഘടകങ്ങളാണ്. ചെങ്കോട്ടയിൽ നിന്നുള്ള തന്റെ സന്ദേശം ആവർത്തിച്ചുകൊണ്ട്, ഇന്ത്യയിൽ നിക്ഷേപിക്കാനും വികസിപ്പിക്കാനും ഇതാണ് ശരിയായ സമയമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികൾ എല്ലാവർക്കും അറിയാമെന്നും ആഗോള വെല്ലുവിളികൾ ഉയർന്നുവരുമ്പോഴെല്ലാം ഇന്ത്യ ഗുണാത്മകമായ പങ്ക് വഹിക്കാൻ നിരന്തരം മുന്നോട്ടുവന്നിട്ടുണ്ടെന്നും പറഞ്ഞ ശ്രീ മോദി, ആഗോള ഭക്ഷ്യസുരക്ഷയിൽ ഇന്ത്യ സജീവമായി സംഭാവന നൽകുന്നത് തുടരുന്നുവെന്ന് എടുത്തുപറഞ്ഞു. കർഷകരുടെയും കന്നുകാലി വളർത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയ…
[5:18 pm, 26/09/2025] Uma Maheswary M: ok
[5:20 pm, 26/09/2025] PIB TVM IA Sreeshma: സ്വസ്ഥ് നാരി സശക്ത് അഭിയാന്റെ ഭാഗമായി പുല്ലമ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു

സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിലൂടെ കുടുംബങ്ങളെ ശക്തമാക്കാൻ ലക്ഷ്യമിടുന്ന, സ്വസ്ഥ് നാരി സശക്ത് അഭിയാന്റെ ഭാഗമായി തിരുവനന്തപുരം പുല്ലമ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു.

പുല്ലമ്പാറയിൽ രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ച ക്യാമ്പിൽ ജനറൽ മെഡിസിൻ, പീഡിയാട്രിക് എന്നീ സ്പെഷ്യാലിറ്റി മെഡിക്കൽ വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റ് ഒപി കൗണ്ടറുകൾ പ്രവർത്തിച്ചു. ഇവ കൂടാതെ, ക്ഷയരോഗ നിർണയം, കൗൺസിലിംഗ്, VIVA സ്ക്രീനിംഗ്, ജീവിതശൈലി രോഗ നിർണയം (NCD), കാൻസർ പരിശോധന (സെർവിക്കൽ, ബ്രെസ്റ്റ്, ഓറൽ) തുടങ്ങിയ സേവനങ്ങളും ക്യാമ്പിലുണ്ടായിരുന്നു. പുല്ലമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അശ്വതി എസ്.ആർ ആരോഗ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പീഡിയാട്രിക് കൺസൾട്ടേഷൻ ഡോ. ജീവ, ജനറൽ മെഡിസിൻ കൺസൾട്ടേഷൻ ഡോ. രാഖി വിജയൻ, RBSK സ്ക്രീനിംഗ് ശ്രീ ജിഷ്ണ (ആർബിഎസ്കെ നഴ്‌സ്) എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഉച്ചയ്ക്ക് 2:00 മണിക്ക് അവസാനിച്ച ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
India has the triple strength of diversity, demand and scale. pic.twitter.com/C0XgWdyP6Y
— PMO India (@PMOIndia) September 25, 2025
In the last 10 years, 25 crore people in India have overcome poverty. pic.twitter.com/kBKTaiZcT5
— PMO India (@PMOIndia) September 25, 2025
Today, India is the world's third-largest start-up ecosystem, with many start-ups working in the food and agriculture sectors. pic.twitter.com/0PvhS8QVS4
— PMO India (@PMOIndia) September 25, 2025
India is continuously contributing to global food security. pic.twitter.com/7PJ9YLESMy
— PMO India (@PMOIndia) September 25, 2025
Today, small farmers are becoming a major force in the market. pic.twitter.com/TdqffjLyWj
— PMO India (@PMOIndia) September 25, 2025
In India, cooperatives are giving our dairy sector and our rural economy a new strength. pic.twitter.com/wg6AJHzoeR