ഖേലോ ഇന്ത്യ 5 വർഷം പൂർത്തിയാക്കുമ്പോൾ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ സംരംഭം വഹിച്ച പങ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു .
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഖേലോ ഇന്ത്യയുടെ 5 വർഷം ആഘോഷിക്കുന്ന വേളയിൽ, കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് തിളങ്ങാൻ മികച്ച വേദിയൊരുക്കുന്നതിനും ഈ സംരംഭം വഹിച്ച പങ്ക് ഞങ്ങൾ അംഗീകരിക്കുന്നു. ഇന്ത്യയിൽ സ്‌പോർട്‌സിന് അഭിവൃദ്ധി പ്രാപിക്കാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഗവണ്മെന്റ് തുടരും."
As we mark #5YearsOfKheloIndia, we acknowledge the role played by this initiative in encouraging sporting talent and giving a great platform to athletes to shine. Our Government shall continue to create the ideal environment for sports to thrive in India. https://t.co/kGM23DIAbV
— Narendra Modi (@narendramodi) April 22, 2023


