ഹിമാചൽ പ്രദേശിന്റെ അമ്പതാമത്തെ സംസ്ഥാന രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.
"ഹിമാചൽ പ്രദേശിന്റെ സംസ്ഥാന രൂപീകരണത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കിയതിന് സംസ്ഥാനത്തെ എല്ലാ നിവാസികൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രകൃതി സൗന്ദര്യത്തിനും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും പേരുകേട്ട ഈ പ്രദേശം വികസനത്തിന്റെ പുതിയ മാനദണ്ഡങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുകയും രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നു." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു .
हिमाचल प्रदेश के पूर्ण राज्यत्व दिवस के 50 वर्ष पूरे होने पर राज्य के सभी निवासियों को मेरी हार्दिक शुभकामनाएं। प्राकृतिक सुंदरता और मनमोहक पर्यटन स्थलों के लिए प्रसिद्ध यह प्रदेश विकास के नित नए मानदंड गढ़ता रहे और देश की उन्नति में अपना योगदान देता रहे। #SwarnimHimachal
— Narendra Modi (@narendramodi) January 25, 2021


