വിശുദ്ധ റംസാൻ മാസത്തിന്റെ ആരംഭമായ ഇന്ന് ഇന്ത്യൻ ജനതയ്ക്കും ആഗോള സമൂഹത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദ്യമായ ആശംസകൾ നേർന്നു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
“റംസാൻ മുബാറക്!
ഈ മംഗളകരമായ മാസം നമ്മുടെ സമൂഹത്തിൽ ഒത്തൊരുമയുടെ ചൈതന്യം വർദ്ധിപ്പിക്കട്ടെ. എല്ലായിടത്തും സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ.”
Ramzan Mubarak!
— Narendra Modi (@narendramodi) February 18, 2026
May this auspicious month further the spirit of togetherness in our society. May there be peace and prosperity everywhere.


