ചിറ്റോർഗഡിൽ നിന്നുള്ള മുൻ പാർലമെൻ്റ് അംഗം ശ്രീ മഹേന്ദ്ര സിംഗ് മേവാദിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

“സാമൂഹിക-രാഷ്ട്രീയ ജീവിതത്തിൽ അമൂല്യമായ സംഭാവനകൾ നൽകിയ ചിറ്റോർഗഡിലെ മുൻ എംപിയും മേവാർ രാജകുടുംബാംഗവുമായ മഹേന്ദ്ര സിംഗ് മേവാർ ജിയുടെ വിയോ​ഗം അത്യന്തം ദുഖകരമാണ്. ജീവിതത്തിലുടനീളം രാജസ്ഥാൻ്റെ പൈതൃകം സംരക്ഷിക്കുന്നതിലും മനോഹരമാക്കുന്നതിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. ജനങ്ങളെ സേവിക്കുന്നതിനായി തികഞ്ഞ അർപ്പണബോധത്തോടെ അ​ദ്ദേഹം പ്രവർത്തിച്ചു. സാമൂഹിക ക്ഷേമത്തിനായുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ എന്നും പ്രചോദനത്തിൻ്റെ ഉറവിടമായി നിലനിൽക്കും. ഈ ദുഃഖകരമായ സമയത്ത്, അദ്ദേഹത്തിൻ്റെ കുടുംബത്തോടും ആരാധകരോടും ഞാൻ എൻ്റെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി!"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India solar capacity to quadruple, wind to triple over decade: Power ministry adviser

Media Coverage

India solar capacity to quadruple, wind to triple over decade: Power ministry adviser
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends Eid-ul-Fitr greetings to everyone
March 21, 2026

Prime Minister Shri Narendra Modi today extended his heartiest greetings to the nation on the auspicious occasion of Eid-ul-Fitr.

The Prime Minister wrote on X:

"Best wishes on Eid-ul-Fitr. May this day further brotherhood and kindness all around. May everyone be happy and healthy.
Eid Mubarak!"