QuotePM Modi condemns terror attack on Uri, Jammu and Kashmir
QuoteI assure the nation that those behind this despicable attack will not go unpunished: PM
QuoteWe salute all those martyred in Uri. Their service to the nation will always be remembered: PM
QuotePM Modi speaks to Home Minister Rajnath Singh & Raksha Mantri Manohar Parrikar, takes stock of situation in Uri

ജമ്മു-കശ്മീരില്‍ ഇന്നു രാവിലെ ഉണ്ടായ തീവ്രവാദി ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.

‘ഉറിയിലുണ്ടായ തീവ്രവാദി ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഈ നിന്ദ്യമായ ആക്രമണത്തിനു പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നു രാഷ്ട്രത്തിന് ഉറപ്പു നല്‍കുന്നു.

ഉറിയില്‍ രക്തസാക്ഷിത്വം വരിച്ചവരെ അഭിവാദ്യം ചെയ്യുന്നു. അവരുടെ രാഷ്ട്രസേവനം എന്നും സ്മരിക്കപ്പെടും. അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

ഈ സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രിയുമായും പ്രതിരോധമന്ത്രിയുമായും ചര്‍ച്ച നടത്തി. പ്രതിരോധ മന്ത്രി ജമ്മു കശ്മീരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.’- പ്രധാനമന്ത്രി വ്യക്തമാക്കി.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Indian economy 'resilient' despite 'fragile' global growth outlook: RBI Bulletin

Media Coverage

Indian economy 'resilient' despite 'fragile' global growth outlook: RBI Bulletin
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ഹരിയാന മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
May 21, 2025

ഹരിയാന മുഖ്യമന്ത്രി ശ്രീ നായബ് സിംഗ് സൈനി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തു: “ഹരിയാന മുഖ്യമന്ത്രി ശ്രീ @NayabSainiBJP, പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു."