#EarthDay is a day of gratitude to Mother Earth and a day to reiterate our firm resolve to keep our planet clean and green: PM
It is our duty to live in harmony with the plants, animals and birds we share the Earth with, says PM Modi #EarthDay

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ഭൗമദിന സന്ദേശം:

‘ഭൂമാതാവിനോടുള്ള കടപ്പാടു രേഖപ്പെടുത്തുന്നതിനും ഈ ഗ്രഹം വൃത്തിയാര്‍ന്നതും ഹരിതാഭവുമായി നിലനിര്‍ത്തുന്നതിനുള്ള നമ്മുടെ പ്രതിജ്ഞ ഊട്ടിയുറപ്പിക്കുന്നതിനുമുള്ള അവസരമാണു ഭൗമദിനം.

ഭൂമിയില്‍ നമുക്കൊപ്പം കഴിയുന്ന സസ്യങ്ങളും മൃഗങ്ങളും പക്ഷികളുമായി സൗഹര്‍ദത്തോടെ കഴിയേണ്ടതു നമ്മുടെ ചുമതലയാണ്. ഈ കടപ്പാട് നമുക്കും വരുംതലമുറകളോടും ഉണ്ടായിരിക്കണം.

ഈ വര്‍ഷത്തെ പ്രമേയമായ ‘പാരിസ്ഥിതികവും കാലാവസ്ഥാപരവുമായ സാക്ഷരത’ എന്നതു പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ ഉതകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India car sales to hit 4.7 million in FY26 despite bumps

Media Coverage

India car sales to hit 4.7 million in FY26 despite bumps
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 16
March 16, 2026

Thoughtful Strength: Balancing Security, Growth, and Autonomy Under PM Modi's Leadership