PM Modi inaugurates International Conference and Exhibition on Sugarcane Value Chain in Pune
Besides the sugar sector, we should also think of globally competitive bamboo products: PM
We cannot ignore the global economy when we are looking at the sugar industry: PM Modi
PM Modi outlines the steps taken by the Union Government for the welfare of farmers
Demonetization of Rs. 500 & Rs. 1000: Farmers will not be taxed, says PM Modi

 

പൂനെയില്‍ കരിമ്പ് മൂല്യശൃംഖല പ്രദര്‍ശനവും രാജ്യാന്തര സമ്മേളനവും (വിഷന്‍ 2015 ഷുഗര്‍) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

 

വസന്ത്ദാദ പഞ്ചസാര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൃഷി പരിചയപ്പെടുത്തുന്ന പ്ലോട്ടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

ഗവേഷണം എങ്ങനെ കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്നതാക്കി മാറ്റാമെന്നു നാം ചിന്തിക്കണമെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. പഞ്ചസാര മേഖലയ്ക്കു പുറമെ, ആഗോളവിപണിയെ ലക്ഷ്യംവെച്ചുള്ള മുള ഉല്‍പന്നങ്ങളെക്കുറിച്ചും ആലോചിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

കൃഷിയിടങ്ങളില്‍നിന്നുള്ള ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനു പ്രാധാന്യം നല്‍കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. വിപണി ഉറപ്പാണെന്നതിനാല്‍ പയറുവര്‍ഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പഞ്ചസാര വ്യവസായത്തിന്റെ കാര്യത്തില്‍, ആഗോള സമ്പദ്‌വ്യവസ്ഥയെ ഒഴിവാക്കി ഒന്നും ചിന്തിക്കാന്‍ സാധിക്കില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകക്ഷേമത്തിന് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍, സൗരോര്‍ജ പമ്പുകള്‍ എന്നിവ ഉള്‍പ്പെടെ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

500 രൂപ, 1,000 രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ ഗവണ്‍മെന്റ് കൈക്കൊണ്ട തീരുമാനത്തെക്കുറിച്ചു പരാമര്‍ശിക്കവേ കര്‍ഷകര്‍ക്കു നികുതി ചുമത്തില്ലെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കി.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
The quiet foundations for India’s next growth phase

Media Coverage

The quiet foundations for India’s next growth phase
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 30
December 30, 2025

PM Modi’s Decisive Leadership Transforming Reforms into Tangible Growth, Collective Strength & National Pride