PM Modi dedicates India’s longest road tunnel #ChenaniNashri in Jammu and Kashmir
Youth of Jammu and Kashmir have worked hard in building #ChenaniNashri tunnel: PM
Some misguided youngsters are pelting stones but on the other hand many are using the stones to build infrastructure: PM
Youth of Kashmir have a choice to select one of the two paths – one of tourism and the other of terrorism: PM Modi
Our sole mantra is development and the way we want to achieve that is through ‘Jan Bhagidari’: PM

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്ക റോഡായ ജമ്മു കശ്മീരിലെ ചെനാനി-നാഷ്‌രി പാത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഒന്‍പതു കിലോമീറ്ററാണു പാതയുടെ ദൈര്‍ഘ്യം.

തുരങ്കപ്പാതയിലൂടെ സഞ്ചരിച്ച പ്രധാനമന്ത്രിക്കു മുമ്പില്‍ പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ വിശദീകരിക്കപ്പെട്ടു. 

ഉധംപൂരില്‍ സംഘടിപ്പിക്കപ്പെട്ട പൊതുയോഗത്തില്‍ പ്രസംഗിക്കവേ,

ലോകനിലവാരത്തിലുള്ളതും ഏറ്റവും മേന്‍മയാര്‍ന്നതും ആണ് ഈ പാതയെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. പരിസ്ഥിതിസൗഹൃദപരമായ പാത ആഗോളതാപനത്തിനെതിരെ പോരാടുന്നതിനു സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റിദ്ധരിപ്പിക്കപ്പെട്ട ചില യുവാക്കള്‍ കല്ലെറിയുമ്പോള്‍ കശ്മീരിന്റെ യുവത്വം അടിസ്ഥാന സൗകര്യവികസനത്തിനു കല്ലു പാകുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. തുരങ്കപ്പാത, വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും അതുവഴി സാമ്പത്തിക വളര്‍ച്ച സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

 

പ്രസംഗത്തിന്റെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rameswaram temple in backdrop as Modi welcomes leaders

Media Coverage

Rameswaram temple in backdrop as Modi welcomes leaders
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates Indian Women’s Cricket Team on winning Asia Cup
September 14, 2026

The Prime Minister, Shri Narendra Modi, has congratulated the Indian Women’s Cricket Team on winning the Asia Cup.

The Prime Minister said that the team’s confidence, consistency and remarkable spirit were on full display throughout the tournament.

Shri Modi expressed hope that this triumph would inspire millions of youngsters across the country to play more and shine.

In a post on X, Shri Modi said;

“A proud moment for Indian cricket!

Congratulations to the Women’s team on winning the Asia Cup. Their confidence, consistency and remarkable spirit were on full display throughout the tournament.

May this triumph inspire millions of youngsters across the country to play more and shine.”