പങ്കിടുക
 
Comments
വീർ സവർക്കറുടെ ആശയങ്ങളാണ് ദേശീയതയെ രാഷ്ട്രനിർമ്മാണത്തിന്റെ കാതലാക്കി മാറ്റിയത്: അകോലയിൽ പ്രധാനമന്ത്രി മോദി
അവർ ഒരു ഏകീകരിക്കപ്പെട്ട ഇന്ത്യയല്ല, എന്നാൽ ഭിന്നിച്ച ഇന്ത്യയാണ് അവർ ആഗ്രഹിക്കുന്നത്, പരസ്പരം പോരാടുന്ന ഒരു ഇന്ത്യ: പ്രതിപക്ഷത്തെ കുറിച്ച് പ്രധാനമന്ത്രി മോദി

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനായി ബിജെപിക്കുവേണ്ടി മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ പാർട്ടികൾ ആർട്ടിക്കിൾ 370 -നെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിക്കുകയും “അയൽരാജ്യത്തെ പോലെ സംസാരിക്കുകയാണെന്നും” ആരോപിക്കുകയും ചെയ്തു. 

 “രാഷ്ട്രീയ നേട്ടങ്ങൾക്കായി, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ആർട്ടിക്കിൾ 370 ന് യാതൊരു ബന്ധവുമില്ലെന്നും, മാത്രമല്ല ജമ്മു കശ്മീരിന് മഹാരാഷ്ട്രയുമായി യാതൊരു ബന്ധവുമില്ലെന്നും ചിലർ പരസ്യമായി പറയുന്നു എന്ന് പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ചുക്കൊണ്ട്  പ്രധാനമന്ത്രി മോദി പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങളും മാ ഭാരതിയുടെ മക്കളാണെന്ന് ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു. ”

 

 

 

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
BRICS summit to focus on strengthening counter-terror cooperation: PM Modi

Media Coverage

BRICS summit to focus on strengthening counter-terror cooperation: PM Modi
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2019 നവംബർ 13
November 13, 2019
പങ്കിടുക
 
Comments

PM Narendra Modi reaches Brazil for the BRICS Summit; To put forth India’s interests & agenda in the 5 Nation Conference

Showering appreciation, UN thanks India for gifting solar panels

New India on the rise under the leadership of PM Narendra Modi