PM Modi condoles passing away of the King of Thailand H.E. Bhumibol Adulyadej
People of India & I join the people of Thailand in grieving the loss of one of the tallest leaders of our times, King Bhumibol Adulyadej: PM
King Bhumibol Adulyadej or Rama 9, was widely revered by his people: PM Modi

തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യ തേജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

”നമ്മുടെ കാലത്തെ ഉന്നത ശീര്‍ഷകരായ നേതാക്കളില്‍ ഒരാളായ ഭൂമിബോല്‍ അതുല്യ തേജ് രാജാവിന്റെ ദേഹവിയോഗത്തില്‍ ഇന്ത്യയിലെ ജനങ്ങളും ഞാനും തായ്‌ലന്‍ഡ് ജനതയുടെ ദുഖത്തില്‍ പങ്ക്‌ചേരുന്നു.

ഭൂമിബോല്‍ അതുല്യ തേജ് രാജാവ് അഥവാ രാമാ 9 തന്‍റെ ജനങ്ങളാല്‍ ഏറെ ആദരിക്കപ്പെട്ട വ്യക്തിത്വമാണ്. എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ അഭ്യുദയകാംഷികളോടും ഒപ്പമാണ്”, പ്രധാനമന്ത്രി പറഞ്ഞു.

— Narendra Modi (@narendramodi) October 13, 2016

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From 'chalta hai' to 'badal sakta hai': Decoding PM Modi's Punctuality narrative

Media Coverage

From 'chalta hai' to 'badal sakta hai': Decoding PM Modi's Punctuality narrative
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 23
August 23, 2026

From Free Coaching to 400+ Space Startups — India’s Atmanirbhar Leap Under PM Modi