പത്മവിഭുഷൺ സർ അനെരൂദ് ജുഗ്നാത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി
ഒരു ട്വീറ്റിൽ ശ്രീ. മോദി പറഞ്ഞു :
"ആധുനിക മൗറീഷ്യസിന്റെ ശില്പിയായിരുന്നു പദ്മ വിഭുഷൻ സർ അനെരൂദ് ജുഗ്നൗത്ത്. അഭിമാനിയായ പ്രവാസി ഭാരതീയൻ, തന്റെ പാരമ്പര്യത്തിൽ നിന്ന് പ്രയോജനം ലഭിക്കുന്ന പ്രത്യേക ഉഭയകക്ഷി ബന്ധം രൂപപ്പെടുത്താൻ സഹായിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും മൗറീഷ്യസ് ജനങ്ങൾക്കും അനുശോചനം. ഓം. ശാന്തി. "
Padma Vibhushan Sir Anerood Jugnauth, a tall leader & statesman, was the architect of modern Mauritius. A proud Pravasi Bharatiya, he helped forge the special bilateral relationship that will benefit from his legacy. Condolences to his family & the people of Mauritius. Om Shanti. pic.twitter.com/CktEnK4XMn
— Narendra Modi (@narendramodi) June 3, 2021