പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ ജി. വെങ്കടസുബ്ബയ്യയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി
പ്രൊഫസർ ജി. വെങ്കടസുബ്ബയ്യയുടെ നിര്യാണം കന്നഡ സാഹിത്യത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു. കന്നഡയെ ജനപ്രിയമാക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയ സമർത്ഥനായ എഴുത്തുകാരനും ചിന്തകനുമായിരുന്നു അദ്ദേഹം. തന്റെ പ്രവർത്തനങ്ങളിൽ അഭിനിവേശമുള്ള അദ്ദേഹം നിരവധി യുവാക്കൾക്ക് പ്രചോദനമായി. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. ഓം ശാന്തി.
Demise of Professor G. Venkatasubbaiah has left a huge void in Kannada literature. He was a prolific writer and thinker who made many efforts to popularise Kannada. He was passionate about his work and inspired many youngsters. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) April 19, 2021


