നാഷണൽ ഇന്റർ കോളേജ് ക്രോസ്‌വേഡ് എക്‌സ്‌പെഡിഷൻ 2023 (NICE-23) യുവാക്കൾക്ക്, പ്രത്യേകിച്ച് ക്രോസ്വേഡ് പ്രേമികൾക്ക് താൽപ്പര്യമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഇത് യുവാക്കൾക്ക്, പ്രത്യേകിച്ച് ക്രോസ്വേഡ് പ്രേമികൾക്ക് താൽപ്പര്യമുള്ള കാര്യമാണ്."
This is something that would interest youngsters, particularly crossword enthusiasts. https://t.co/MuST3NIOLS
— Narendra Modi (@narendramodi) March 31, 2023


