പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി 2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്ലോസ് എൽമൗവിൽ ജി 7  ഉച്ചകോടിയ്ക്കിടെ  കാനഡ പ്രധാനമന്ത്രി  ജസ്റ്റിൻ ട്രൂഡോയുമായി ഉഭയകക്ഷി ചർച്ച നടത്തി. 

ഒരുപോലത്തെ   മൂല്യങ്ങളുള്ള കരുത്തുറ്റ ജനാധിപത്യ രാഷ്ട്രങ്ങളുടെ നേതാക്കൾ എന്ന നിലയിൽ, അവർ ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുകയും വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ, സുരക്ഷയിലും ഭീകരതയ്‌ക്കെതിരെയും സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയെ കൂടുതൽ ശക്തിപ്പെടുത്താനും സമ്മതിച്ചു. 

പരസ്പര താൽപ്പര്യമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി.

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Core sector growth at three-month high of 7.4% in December: Govt data

Media Coverage

Core sector growth at three-month high of 7.4% in December: Govt data
...

Nm on the go

Always be the first to hear from the PM. Get the App Now!
...
മുൻ കേന്ദ്രമന്ത്രിയും പ്രശസ്ത അഭിഭാഷകനുമായ ശ്രീ ശാന്തി ഭൂഷണിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
January 31, 2023
പങ്കിടുക
 
Comments

മുൻ കേന്ദ്രമന്ത്രിയും പ്രശസ്ത അഭിഭാഷകനുമായ ശ്രീ ശാന്തി ഭൂഷണിന്റെ  നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ശ്രീ ശാന്തി ഭൂഷൺ ജി നിയമരംഗത്തെ സംഭാവനകൾക്കും അധഃസ്ഥിതർക്ക് വേണ്ടി സംസാരിക്കുന്നതിലുള്ള അഭിനിവേശത്തിനും അനുസ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം. ഓം ശാന്തി."

Shri Shanti Bhushan Ji will be remembered for his contribution to the legal field and passion towards speaking for the underprivileged. Pained by his passing away. Condolences to his family. Om Shanti.

— Narendra Modi (@narendramodi) January 31, 2023