ക്രമ നമ്പർ

കരാർ/ധാരണാപത്രം

1.

മാൽദീവ്സിന് 4850 കോടി രൂപയുടെ വായ്പ പിന്തുണ (LoC) വിപുലീകരണം

2.

ഗവണ്മെന്റ് ധനസഹായത്തോടെയുള്ള LoC-കളിലെ മാൽദീവ്സിന്റെ വാർഷിക കടം തിരിച്ചടവു ബാധ്യതകൾ കുറയ്ക്കൽ

3.

ഇന്ത്യ- മാൽദീവ്സ് സ്വതന്ത്ര വ്യാപാര കരാർ (IMFTA) ചർച്ചകളുടെ സമാരംഭം

4.

ഇന്ത്യ- മാൽദീവ്സ് നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ചു സംയുക്തമായി സ്മാരക സ്റ്റാമ്പ് പുറത്തിറക്കൽ

 

ക്രമ

നമ്പർ

ഉദ്ഘാടനം/കൈമാറ്റം

1.

ഇന്ത്യയിൽനിന്നു വാങ്ങുന്നവർക്കുള്ള വായ്പാസൗകര്യങ്ങൾ പ്രകാരം ഹുൽഹുമാലെയിൽ 3300 സാമൂഹ്യ ഭവനയൂണിറ്റുകളുടെ കൈമാറ്റം

2.

അദ്ദു നഗരത്തിലെ റോഡുകളുടെയും ഡ്രെയിനേജ് സിസ്റ്റം പദ്ധതിയുടെയും ഉദ്ഘാടനം

3.

മാൽദീവ്സിൽ വലിയ സ്വാധീനം ചെലുത്തുന്ന ആറു സാമൂഹ്യവികസനപദ്ധതികളുടെ ഉദ്ഘാടനം

4.

72 വാഹനങ്ങളുടെയും മറ്റുപകരണങ്ങളുടെയും കൈമാറ്റം

5.

രണ്ട് BHISHM ഹെൽത്ത് ക്യൂബ് സെറ്റുകൾ കൈമാറൽ

6.

മാലെയിൽ പ്രതിരോധ മന്ത്രാലയ മന്ദിരോദ്ഘാടനം

 

ക്രമ

നമ്പർ

ധാരണപത്രം/കരാർ കൈമാറ്റം

മാൽദീവ്സ് പ്രതിനിധി

ഇന്ത്യൻ പ്രതിനിധി

1.

മാൽദീവ്സിന് 4850 കോടി രൂപയുടെ വായ്പാസഹായത്തിനുള്ള കരാർ

മൂസ സമീർ, ധനകാര്യ-ആസൂത്രണ മന്ത്രി

ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി

2.

ഗവണ്മെന്റ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന LoC-കളിൽ മാൽദീവ്സിന്റെ വാർഷിക കടം തിരിച്ചടവു ബാധ്യതകൾ കുറയ്ക്കുന്നതിനുള്ള ഭേദഗതി കരാർ

മൂസ സമീർ, ധനകാര്യ-ആസൂത്രണ മന്ത്രി

ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി

3.

ഇന്ത്യ-മാൽദീവ്സ് സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) അവലംബ നിബന്ധനകൾ

മുഹമ്മദ് സയീദ്, സാമ്പത്തിക വികസന-വ്യാപാര മന്ത്രി

ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി

4.

മത്സ്യബന്ധന-ജലജീവികൃഷി മേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം

അഹമ്മദ് ഷിയാം, മത്സ്യബന്ധന- സമുദ്രവിഭവ മന്ത്രി

ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി

5.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (IITM), ഭൗമശാസ്ത്ര മന്ത്രാലയം, മാൽദീവ്സ് കാലാവസ്ഥാ സേവനങ്ങൾ (MMS), വിനോദസഞ്ചാര-പരിസ്ഥിതി മന്ത്രാലയം എന്നിവ തമ്മിലുള്ള ധാരണാപത്രം

തോറിഖ് ഇബ്രാഹിം, വിനോദസഞ്ചാര- പരിസ്ഥിതി മന്ത്രി

ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി

6.

ഡിജിറ്റൽ പരിവർത്തനത്തിനായി ജനസംഖ്യാതലത്തിൽ നടപ്പാക്കിയ വിജയകരമായ ഡിജിറ്റൽ പരിഹാരങ്ങൾ പങ്കിടുന്നതിനുള്ള മേഖലയിലെ സഹകരണത്തിന് ഇന്ത്യയുടെ ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയവും മാൽദീവ്സിന്റെ ആഭ്യന്തര സുരക്ഷ-സാങ്കേതിക മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം

അലി ഇഹുസാൻ, ആഭ്യന്തര സുരക്ഷ- സാങ്കേതികവിദ്യ മന്ത്രി

ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി

7.

മാൽദീവ്സിന്റെ ഇന്ത്യൻ ഫാർമക്കോപ്പിയ (IP) അംഗീകാരം സംബന്ധിച്ച ധാരണാപത്രം

അബ്ദുള്ള നസീം ഇബ്രാഹിം, ആരോഗ്യമന്ത്രി

ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി

8.

മാൽദീവ്സിൽ UPI നടപ്പാക്കുന്നതിനായി ഇന്ത്യയുടെ NPCI ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും (NIPL) മാൽദീവ്സ് മോണിറ്ററി അതോറിറ്റിയും (MMA) തമ്മിലുള്ള ‘നെറ്റ്‌വർക്ക്-ടു-നെറ്റ്‌വർക്ക്’ കരാർ

ഡോ. അബ്ദുള്ള ഖലീൽ, വിദേശകാര്യ മന്ത്രി

ഡോ. S. ജയ്‌ശങ്കർ, വിദേശകാര്യ മന്ത്രി

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
PM Modi Visits Bullet Train Station In Gujarat, Interacts With Team Behind Ambitious Project

Media Coverage

PM Modi Visits Bullet Train Station In Gujarat, Interacts With Team Behind Ambitious Project
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 നവംബർ 16
November 16, 2025

Empowering Every Sector: Modi's Leadership Fuels India's Transformation