ക്രമ നമ്പര്‍
|
ധാരണാപത്രം / കരാര്‍
|
കൈമാറ്റംചെയ്തത് |
|
ഇന്ത്യയെ പ്രതിനിധീകരിച്ച് |
ഇസ്രായേലിനെ പ്രതിനിധീകരിച്ച് |
||
1 |
സൈബര്‍ സുരക്ഷാ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ധാരണാപത്രം |
ശ്രീ. വിജയ് ഗോഖ്‌ലെ, സെക്രട്ടറി (കിഴക്കന്‍ മേഖല) |
ശ്രീ. യുവല്‍ റോട്ടം, ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ |
2 |
എണ്ണ, വാതക രംഗത്തെ സഹകരണം സംബന്ധിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും, ഇസ്രായേലിലെ ഊര്‍ജ്ജ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം |
ശ്രീ. വിജയ് ഗോഖ്‌ലെ, സെക്രട്ടറി (കിഴക്കന്‍ മേഖല) |
ശ്രീ. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി |
3 |
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള വ്യോമഗതാഗത കരാറിലെ ഭേദഗതികള്‍ സംബന്ധിച്ച ഉടമ്പടി |
ശ്രീ. രാജീവ് നയന്‍ ചൗബേ, സിവില്‍ വ്യോമയാന സെക്രട്ടറി |
ശ്രീ. ഡാനിയേല്‍ കാര്‍മണ്‍ ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി |
4 |
ചലച്ചിത്ര മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള കരാര്‍. |
ശ്രീ. എന്‍.കെ. സിന്‍ഹ, സെക്രട്ടറി, വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയം |
ശ്രീ. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി |
5 |
ഹോമിയോപതി രംഗത്തെ ഗവേഷണം സംബന്ധിച്ച് ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര ഹോമിയോപതി ഗവേഷണ കൗണ്‍സിലും, ഇസ്രായേലിലെ സെന്റര്‍ഫോര്‍ ഇന്റഗ്രേറ്റീവ് കോംപ്ലിമെന്ററി മെഡിസിനും തമ്മിലുള്ള ധാരണാപത്രം |
ശ്രീ. വൈദ്യ രാജേഷ് കൊട്ടേച്ച, സെക്രട്ടറി, ആയുഷ് മന്ത്രാലയം |
ശ്രീ. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി |
6 |
ബഹിരാകാശരംഗത്തെ സഹകരണം സംബന്ധിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയും (ഐ.ഐ.എസ്.റ്റി), ഇസ്രായേലിലെ ടെക്‌നിയോണ്‍- ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും തമ്മിലുള്ള ധാരണാപത്രം |
ഡോ. വി.കെ. ദധ്‌വാള്‍, ഐ.ഐ.എസ്.റ്റി.ഡയറക്ടര്‍ |
ശ്രീ. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി |
7 |
ഇന്‍വെസ്റ്റ് ഇന്ത്യയും, ഇന്‍വെസ്റ്റ് ഇസ്രായേലും തമ്മിലുള്ള ധാരണാപത്രം |
ശ്രീ. ദീപക് ബാഗ്‌ലാ, ഇന്‍വെസ്റ്റ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും, സി.ഇ.ഒ യും |
ശ്രീ. ഡാനിയേല്‍കാര്‍മണ്‍ ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി |
8 |
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും, ഇസ്രായേലിലെ ഫിനര്‍ജി ലിമിറ്റഡും തമ്മില്‍ മെറ്റല്‍ – എയര്‍ ബാറ്ററികളുടെ രംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രം |
ശ്രീ. സഞ്ജീവ് സിംഗ,് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ |
ശ്രീ. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി |
9 |
സോളാര്‍ തെര്‍മല്‍ സാങ്കേതികവിദ്യകളുടെ രംഗത്തെ സഹകരണത്തിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, ഇസ്രായേലിലെ യേദാ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് കമ്പനിയും തമ്മിലുള്ള സഹകരണത്തിനുള്ള ധാരണാപത്രം |
ശ്രീ. സഞ്ജീവ് സിംഗ,് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ |
ശ്രീ. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി |