ക്രമ നമ്പര്‍

സഹകരിക്കുന്ന മേഖല

കരാറിന്റെ / ധാരണാപത്രത്തിന്റെ/ ഉടമ്പടിയുടെ പേര്

അര്‍ജന്റീനയ്ക്ക് വേണ്ടി കൈമാറിയത്

ഇന്ത്യയ്ക്ക് വേണ്ടി കൈമാറിയത്

1

രാജ്യരക്ഷ

പ്രതിരോധ മേഖലയില്‍ സഹകരിക്കുന്നതിന് കേന്ദ്ര രാജ്യരക്ഷാ മന്ത്രാലയവും,അര്‍ജന്റീനയുടെ രാജ്യരക്ഷാ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം

ശ്രീ. ജോര്‍ജ്ജ് ഫോറി,വിദേശകാര്യ മന്ത്രി

ശ്രീ. രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ (സ്വതന്ത്ര ചുമതല),യുവജനകാര്യ,കായിക സഹമന്ത്രി

2

ടൂറിസം

ടൂറിസം മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയുംഅര്‍ജന്റീനയും തമ്മിലുള്ള ധാരണാപത്രം

ശ്രീ. ജോര്‍ജ്ജ് ഫോറി,വിദേശകാര്യ മന്ത്രി

ശ്രീ. രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ (സ്വതന്ത്ര ചുമതല),യുവജനകാര്യ,കായിക സഹമന്ത്രി

3

സംപ്രേക്ഷണ ഉള്ളടക്കം

ഇന്ത്യയിലെ പ്രസാര്‍ ഭാരതിയുംഅര്‍ജന്റീനയിലെ ഫെഡറല്‍ സിസ്റ്റം ഓഫ് മീഡിയ ആന്റ് പബ്ലിക് കണ്ടന്‍സും തമ്മില്‍ സഹകരണത്തിനുംഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുമായുള്ള ധാരണാപത്രം

ശ്രീ. ജോര്‍ജ്ജ് ഫോറി,വിദേശകാര്യ മന്ത്രി

ശ്രീ. രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ (സ്വതന്ത്ര ചുമതല),യുവജനകാര്യ,കായിക സഹമന്ത്രി

4

ഫാര്‍മസ്യൂട്ടിക്കല്‍സ്

ഇന്ത്യയുടെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും,അര്‍ജന്റീനയുടെ നാഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഡ്രഗ്‌സ്ഫുഡ് ആന്റ് മെഡിക്കല്‍ ടെക്‌നോളജി തമ്മില്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലുള്ള ധാരണാപത്രം

ശ്രീ. ജോര്‍ജ്ജ് ഫോറി,വിദേശകാര്യ മന്ത്രി

ശ്രീ. രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ (സ്വതന്ത്ര ചുമതല),യുവജനകാര്യ,കായിക സഹമന്ത്രി

5

അന്റാര്‍ട്ടിക്ക

അന്റാര്‍ട്ടിക്ക പര്യവേഷണ സഹകരണത്തിന് അര്‍ജന്റീനയെ വിദേശകാര്യ മന്ത്രാലയവുംഇന്ത്യന്‍ ഭൗമിശാസ്ത്ര മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം

ശ്രീ. ജോര്‍ജ്ജ് ഫോറി,വിദേശകാര്യ മന്ത്രി

ശ്രീ. രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ (സ്വതന്ത്ര ചുമതല),യുവജനകാര്യ,കായിക സഹമന്ത്രി

6

കൃഷി

കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയവും,അര്‍ജന്റീനയിലെ ഉല്‍പ്പാദന തൊഴില്‍ മന്ത്രാലയവും തമ്മില്‍ സഹകരണത്തിനുള്ള2010 നുള്ളില്‍ ഒപ്പ് വച്ച ധാരണാപത്രം അടിസ്ഥാനമാക്കിയുള്ള വര്‍ക്ക് പ്ലാന്‍

ശ്രീ. ലൂയിസ് മിഗ്വേല്‍ എച്ച്‌വേറെഅഗ്രോ ഇന്‍ഡസ്ട്രി സെക്രട്ടി

ശ്രീ. സഞ്ചയ് അഗര്‍വാള്‍,സെക്രട്ടറികൃഷി

7

കൃഷി

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും,അര്‍ജന്റീനയിലെ ഉല്‍പ്പാദന തൊഴില്‍ മന്ത്രാലയത്തിലെ സ്റ്റേറ്റ് സെക്രട്ടറി ഓഫ് അഗ്രോ ഇന്‍ഡസ്ട്രീയും തമ്മില്‍ 2006നുള്ളില്‍ ഒപ്പ് വച്ച ധാരണാപത്രം അടിസ്ഥാനമാക്കിയുള്ള 2019-21 ലെ വര്‍ക്ക് പ്ലാന്‍

ശ്രീ. ലൂയിസ് മിഗ്വേല്‍ എച്ച്‌വേറെഅഗ്രോ ഇന്‍ഡസ്ട്രി സെക്രട്ടി

ശ്രീ. സഞ്ചയ് അഗര്‍വാള്‍,സെക്രട്ടറികൃഷി

8

ഐ.സി.ടി

വാര്‍ത്താ വിനിമയ,കമ്മ്യൂണിക്കേഷന്‍സ് സാങ്കേതികവിദ്യ,ഇലക്‌ട്രോണിക്‌സ് എന്നീ മേഖലകളില്‍ സഹകരിക്കുന്നതിന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും,അര്‍ജന്റീനയിലെ ഗവണ്‍മെന്റ് സെക്രട്ടറി ഓഫ് മോഡനൈസേഷനും തമ്മിലുള്ള സംയുക്ത താല്‍പ്പര്യ പ്രസ്താവന

ഡോ. ആന്‍ഡ്രസ് ഇബാറ,ഗവണ്‍മെന്റ് സെക്രട്ടറി ഓഫ് മോഡനൈസേഷന്‍

മിസ്. വിജയ് താക്കൂര്‍  സിംഗ്,സെക്രട്ടറി (ഈസ്റ്റ്) വിദേശകാര്യ മന്ത്രാലയം

9

സിവില്‍ ന്യൂക്ലിയാര്‍

ഇന്ത്യയെ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയാര്‍ എനര്‍ജി പാര്‍ട്ട്‌നര്‍ഷിപ്പും,അര്‍ജന്റീനയിലെ ഊര്‍ജ്ജ സെക്രട്ടറിയായ സി.എന്‍.ഇ.എ. യും തമ്മില്‍ ഒപ്പ് വച്ച ധാരണാപത്രം

ശ്രീ. ഓസ്വാള്‍ഡോ കാല്‍സെറ്റാ രാരിയു,പ്രസിഡന്റ് സി.എന്‍.ഇ.എ.

ശ്രീ. സഞ്ജീവ് രഞ്ജന്‍,അര്‍ജന്റീനയിലെ ഇന്ത്യന്‍ അംബാസിഡര്‍

10

വിവരസാങ്കേതികവിദ്യയില്‍ മികവിന്റെ കേന്ദ്രം

വിവരസാങ്കേതികവിദ്യയില്‍ ഇന്ത്യ -അര്‍ജന്റീന മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാര്‍

ശ്രീ. ജോര്‍ജ്ജ് ഫോറി,വിദേശകാര്യ മന്ത്രി

ശ്രീ. സഞ്ജീവ് രഞ്ജന്‍,അര്‍ജന്റീനയിലെ ഇന്ത്യന്‍ അംബാസിഡര്‍

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s pharmaceutical sector records transformative growth over 12 years, strengthening affordable healthcare and self-reliance

Media Coverage

India’s pharmaceutical sector records transformative growth over 12 years, strengthening affordable healthcare and self-reliance
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 19
June 19, 2026

Appreciation for India’s Domestic Growth and Rising Global Influence under PM Modi’s Leadership