ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ എക്സിൽ പോസ്റ്റ് ചെയ്തു:
“ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.“
@CMODelhi”
Chief Minister of Delhi, Smt. @gupta_rekha, met Prime Minister @narendramodi.@CMODelhi pic.twitter.com/84ZTYJWY1s
— PMO India (@PMOIndia) June 10, 2025


