പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനായി നിങ്ങളുടെ നിർദ്ദേശങ്ങൾ പങ്കിടുക

2021 ഓഗസ്റ്റ് 15 ന് 75 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ, പ്രധാനമന്ത്രി മോദിയുടെ അഭിസംബോധനയ്ക്കായി നിങ്ങളുടെ വിലയേറിയ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവച്ച് രാഷ്ട്രനിർമ്മാണത്തിനായി സംഭാവന ചെയ്യാനുള്ള അവസരമിതാ.

ചുവടെയുള്ള അഭിപ്രായ വിഭാഗത്തിൽ നിങ്ങളുടെ ചിന്തകൾ പങ്കിടുക. അവയിൽ ചിലത് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പരാമർശിച്ചേക്കാം

പ്രത്യേകമായി തയ്യാറാക്കിയ മൈഗോവ് ഫോറത്തിലും നിങ്ങളുടെ നിർദ്ദേശങ്ങൾ പങ്കുവെക്കാം. സന്ദർശിക്കുക

പങ്കിടുക
 
Comments
  • Your Suggestion
Comment 5182