ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ഡൽഹി മുഖ്യമന്ത്രി ശ്രീമതി @gupta_rekha പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി."
Chief Minister of Delhi, Smt. @gupta_rekha met Prime Minister @narendramodi.@CMODelhi pic.twitter.com/IL4kH2CRpl
— PMO India (@PMOIndia) March 21, 2026


