ഭോജ്പൂരിലെ ചെറുധാന്യ ഉത്സവം ജനങ്ങളിൽ ശ്രീ അന്നയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും ശ്രീ മോദി പറഞ്ഞു. ബീഹാറിലെ ഭോജ്പൂർ ജില്ലയിലാണ്  2023 ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ രണ്ട് ദിവസത്തെ ചെറുധാന്യ ഉത്സവം സംഘടിപ്പിച്ചത് 

കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ പശുപതി കുമാർ പരാസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ഭോജ്പൂരിലെ ചെറുധാന്യ ഉത്സവം ശ്രീ അന്നയെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധം വർദ്ധിപ്പിക്കുക മാത്രമല്ല, അത് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's 1 Trillion Retail Moment: Dawn of Retail Revenue Intelligence

Media Coverage

India's 1 Trillion Retail Moment: Dawn of Retail Revenue Intelligence
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 27
June 27, 2026

Appreciation for PM Modi's Development-Focused and People-Centric Governance