ടൈംസ് നൗ ഉച്ചകോടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ എട്ട് മാസത്തിനിടെ സർക്കാർ കൈക്കൊണ്ട വലിയ തീരുമാനങ്ങൾ പട്ടികപ്പെടുത്തി. മികച്ചതും വേഗത്തിലുള്ളതുമായ പ്രകടനം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 

പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ ഉദ്ധരിച്ച കഴിഞ്ഞ എട്ട് മാസത്തിനിടെയിലെ പ്രധാന  നേട്ടങ്ങൾ ഇതാ: 

എല്ലാ കർഷകരെയും  പ്രധാനമന്ത്രി കിസാൻ യോജനയുടെ പരിധിയിൽ കൊണ്ടുവന്നു  

കർഷകർക്കും, തൊഴിലാളികൾക്കും, കടയുടമകൾക്കും പെൻഷൻ ഉറപ്പാക്കുന്നു 

ജലം പോലുള്ള സുപ്രധാന വിഷയങ്ങളിൽ അറകൾ അവസാനിപ്പിക്കാൻ ജല ശക്തി മന്ത്രാലയം രൂപീകരിച്ചു 

മധ്യവർഗ വിഭാഗക്കാരുടെ ഭവന പദ്ധതികൾ പൂർത്തീകരിക്കുന്നതിന് 25,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിച്ചു  

ഡെൽഹിയിലെ അനധികൃത കോളനികൾക്ക് ഉടമസ്ഥവകാശം നൽകിയതോടെ 40 ലക്ഷം ആളുകൾക്ക് ആശ്വാസമായി 

മുത്തലാഖ് നിരോധനം പാസാക്കി 

കുട്ടികൾക്കെതിരെയുള്ള പീഡനത്തിന് കർശന ശിക്ഷ നിയമം  

ഭിന്നലിംഗക്കാരെ ശാക്തീകരിക്കുന്ന നിയമം 

ചിറ്റ് ഫണ്ട് ഭേദഗതി നിയമം  

ദേശീയ മെഡിക്കൽ കമ്മീഷൻ നിയമം 

കോർപ്പറേറ്റ് നികുതിയിൽ ചരിത്രപരമായ കുറവ് 

റോഡപകടങ്ങൾ തടയാൻ കർശന നിയമം 

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നിയമനം 

രാജ്യത്തിനായി ആധുനിക സംവിധാനങ്ങള്‍ അടങ്ങിയ പോർവിമാനം  

ബോഡോ സമാധാന ഉടമ്പടി 

ബ്രു-റിയാംഗ് കരാർ  

മഹത്തായ രാമക്ഷേത്രത്തിനായി ട്രസ്റ്റിന്റെ രൂപീകരണം 

ആർട്ടിക്കിൾ -370 റദ്ദാക്കാനുള്ള തീരുമാനം 

ജമ്മു കശ്മീരിനെയും, ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളാക്കാനുള്ള തീരുമാനം 

പൗരത്വ ഭേദഗതി നിയമം

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Budget 2026-27 lays blueprint for a future-ready digital ecosystem

Media Coverage

Budget 2026-27 lays blueprint for a future-ready digital ecosystem
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 2
February 02, 2026

Citizens Celebrate PM Modi's Roadmap to Prosperity: Budget 2026 Drives Investment, Jobs, and Sustainable Growth for Every Indian