'അവള്‍ നമ്മെ പ്രചോദിപ്പിക്കുന്നു'പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വനിതകള്‍ക്ക് കൈമാറിയപ്പോള്‍ ജലദൗര്‍ലഭ്യത്തെക്കുറിച്ചും ജല സംരക്ഷണത്തെക്കുറിച്ചുമുള്ള തന്റെ വീക്ഷണം കല്‍പ്പന രമേശ് പങ്കുവച്ചു.

കല്‍പ്പന ഒരു 'ജലപോരാളി'യാണ് നമ്മുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടി ജലസുരക്ഷക്ക് വേണ്ടി അവരാല്‍ കഴിയുന്നതൊക്കെ അവര്‍ ചെയ്യുന്നുണ്ട്. ചെറിയ പ്രയത്‌നങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടാക്കാനാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.

''നമുക്ക് ലഭിച്ച മൂല്യവത്തായ പാരമ്പര്യസ്വത്താണ് ജലം. നമ്മുടെ അടുത്ത തലമുറയ്ക്ക് നാം അത് നഷ്ടപ്പെടുത്തരുത്. ഉത്തരവാദിത്തത്തോടെ ജലം ഉപയോഗിക്കുകയും മഴവെള്ളകൊയ്ത്ത് നടത്തുകയും തടാകങ്ങളെ സംരക്ഷിക്കുകയും ഉപയോഗിച്ച വെള്ളം പുനചക്രമണം നടത്തുകയും ബോധവല്‍ക്കരണം നടത്തിയും സംഭാവനകളര്‍പ്പിക്കൂ. പ്രധാനമന്ത്രി മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഏറ്റെടുത്തുകൊണ്ട് അവര്‍ എഴുതി.

പക്ഷികളെ ഒരു തടാകത്തിലേക്ക് മടക്കികൊണ്ടുവരാനാകുമെന്നും പ്രധാനമന്ത്രിയുടെ ഹാന്‍ഡിലിലൂടെ ട്വീറ്റ്‌ചെയ്യാനാകുമെന്നും അവര്‍ ഒരിക്കലും സങ്കല്‍പ്പിക്കുകപോലുമുണ്ടായിട്ടില്ലെന്ന് കല്‍പ്പന പറഞ്ഞു. ഉറച്ച പ്രതിജ്ഞയിലൂടെ അസാധ്യമായത് സാധ്യമാകും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നമുക്ക് സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. അതിലൂടെ നമുക്ക് ജലവിഭവത്തെ പരിപാലിക്കാനുമാകും. '' നമുക്ക് പ്രശ്‌നം പരിഹരിക്കുന്നവരാകാം, കല്‍പ്പന പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Smartphone PLI plan exceeds targets, value addition quadruples': Industry informs govt

Media Coverage

'Smartphone PLI plan exceeds targets, value addition quadruples': Industry informs govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 8
July 08, 2026

1,000 Years of Heritage, One Future of Partnership: PM Modi Strengthens India-Indonesia Bonds in Jakarta