പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയും  ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സയും ഈ മാസം 26 ന്  ഒരു വെര്‍ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കും.

ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്രമായി അവലോകനം ചെയ്യുന്നതിന് ഉച്ചകോടി അവസരമൊരുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്രമായി വിലയിരുത്തുന്നതിന് കാത്തിരിക്കുകയാണെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി  പ്രധാനമന്ത്രി പറഞ്ഞു.

കോവിഡാനന്തര കാലഘട്ടത്തിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Chhattisgarh signs two key MoUs to strengthen PM GatiShakti implementation

Media Coverage

Chhattisgarh signs two key MoUs to strengthen PM GatiShakti implementation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 22
August 22, 2026

Citizens Appreciate PM Modi’s Leadership Driving India’s Growth, Innovation and Connectivity