ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗങ്ങൾ നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഉയർത്തിക്കാട്ടുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിൽ സത്യത്തെ മുറുകെപ്പിടിക്കാൻ അദ്ദേഹം ആളുകളെ പ്രചോദിപ്പിക്കുന്നു, ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സില്‍ കുറിച്ചു:
"ഹസ്രത്ത് ഇമാം ഹുസൈൻ അനുഷ്ടിച്ച ത്യാഗങ്ങൾ നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഉയർത്തിക്കാട്ടുന്നു. പ്രതികൂല സാഹചര്യങ്ങളിൽ സത്യത്തെ മുറുകെ പിടിക്കാൻ അദ്ദേഹം ജനങ്ങളെ പ്രചോദിപ്പിക്കുന്നു "
The sacrifices made by Hazrat Imam Hussain (AS) emphasise his commitment to righteousness. He inspires people to uphold truth in the face of adversity.
— Narendra Modi (@narendramodi) July 6, 2025


