“ലോകമെമ്പാടുമുള്ള വിവിധ പാര്‍ലമെന്ററി‌ സമ്പ്രദായങ്ങളുടെ സംഗമമാണ് ഉച്ചകോടി”
“ജനാധിപത്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്താണ് പി20 ഉച്ചകോടി നടക്കുന്നത്”
“ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും വിപുലമായ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നു മാത്രമല്ല, തെരഞ്ഞെടുപ്പില്‍ ജനപങ്കാളിത്തം തുടര്‍ച്ചയായി വര്‍ദ്ധിക്കുകയും ചെയ്യുന്നു”
“ഇന്ത്യ തെരഞ്ഞെടുപ്പ് പ്രകിയയെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചിരിക്കുന്നു”
“ഇന്ത്യ ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു”
“വിഭജിക്കപ്പെട്ട ലോകത്തിന് മനുഷ്യരാശി നേരിടുന്ന പ്രധാന വെല്ലുവിളികള്‍ പരിഹരിക്കാനാകില്ല”
“ഇത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സമയമാണ്. ഒന്നിച്ചു മുന്നേറാനുള്ള സമയമാണ്. ഏവരുടെയും വളര്‍ച്ചയുടെയും ക്ഷേമത്തിന്റെയും സമയമാണിത്. പരസ്പരവിശ്വാസത്തിൽ ആഗോളതലത്തിൽ നിലനിൽക്കുന്ന പ്രതിസന്ധി മറികടന്ന് മനുഷ്യകേന്ദ്രീകൃത ചിന്തകളുമായി മുന്നോട്ട് പോകണം”

നമസ്‌കാരം!

140 കോടി ഇന്ത്യക്കാർക്ക് വേണ്ടി, ജി-20 പാർലമെന്ററി സ്പീക്കർമാരുടെ ഉച്ചകോടിയിൽ ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈ ഉച്ചകോടി, ഒരു തരത്തിൽ, ലോകമെമ്പാടുമുള്ള വിവിധ പാർലമെന്ററി സമ്പ്രദായങ്ങളുടെ ഒരു 'മഹാകുംഭ്' അല്ലെങ്കിൽ ഒരു മഹാ സമ്മേളനമാണ്. നിങ്ങളെപ്പോലുള്ള എല്ലാ പ്രതിനിധികളും വിവിധ പാർലമെന്റുകളുടെ പ്രവർത്തന ശൈലിയിൽ പരിചയസമ്പന്നരാണ്. അത്തരം സമ്പന്നമായ ജനാധിപത്യ അനുഭവങ്ങളുള്ള നിങ്ങളുടെ ഭാരത സന്ദർശനം ഞങ്ങൾക്കെല്ലാം വലിയ സന്തോഷം നൽകുന്നു.

 

സുഹൃത്തുക്കളേ,

ഭാരതത്തിൽ ഇത് ഉത്സവകാലമാണ്. ഈ ദിവസങ്ങളിൽ ഭാരതത്തിലുടനീളം നിരവധി ആഘോഷ പരിപാടികൾ നടക്കുന്നു. എന്നാൽ ജി20 ഇത്തവണ വർഷം മുഴുവൻ ഉത്സവകാലത്തിന്റെ ആവേശം നിലനിർത്തി. വർഷം മുഴുവനും ഭാരതത്തിന്റെ വിവിധ നഗരങ്ങളിൽ ഞങ്ങൾ ജി20 പ്രതിനിധികൾക്ക് ആതിഥേയത്വം വഹിച്ചു. തൽഫലമായി, ആ നഗരങ്ങളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതിനുശേഷം ഭാരതം ചന്ദ്രനിൽ ഇറങ്ങി. ഇത് രാജ്യത്തുടനീളം ആഘോഷങ്ങൾ കൂടുതൽ വർധിപ്പിച്ചു. തുടർന്ന്, ഞങ്ങൾ വിജയകരമായ ജി20 ഉച്ചകോടി ഇവിടെ ഡൽഹിയിൽ നടത്തി. ഇപ്പോൾ ഈ പി20 ഉച്ചകോടി ഇവിടെ നടക്കുന്നു. ഏതൊരു രാജ്യത്തിന്റെയും ഏറ്റവും വലിയ ശക്തി അവിടുത്തെ ജനങ്ങളാണ്; അവിടുത്തെ ജനങ്ങളുടെ ഇച്ഛാശക്തി. ഇന്ന്, ഈ ഉച്ചകോടി ജനങ്ങളുടെ ഈ ശക്തി ആഘോഷിക്കാനുള്ള ഒരു കാരണമായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ,

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ, ജനാധിപത്യത്തിന്റെ മാതാവായ ഭാരതത്തിലാണ് പി20 ഉച്ചകോടി നടക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ പാര്‍ലമെന്റുകളുടെ പ്രതിനിധികള്‍ എന്ന നിലയില്‍, പാര്‍ലമെന്റുകള്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള പ്രധാന സ്ഥലങ്ങളാണെന്ന് നിങ്ങള്‍ക്ക് അറിയാം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ നടന്ന സംവാദങ്ങളുടെയും ആലോചനകളുടെയും മികച്ച ഉദാഹരണങ്ങള്‍ നമുക്കുണ്ട്. 5000 വര്‍ഷത്തിലേറെ പഴക്കമുള്ള ഞങ്ങളുടെ വേദങ്ങളില്‍ യോഗങ്ങളെയും സമിതികളെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. അവിടെ സമൂഹത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി കൂട്ടായ തീരുമാനങ്ങളെടുത്തു. ഞങ്ങളുടെ ഏറ്റവും പഴയ വേദമായ ഋഗ്വേദത്തിലും ഇത് പറയുന്നുണ്ട് - സങ്കച്ഛ-ധ്വം സംവദ-ധ്വം സം, വോ മനസ്സി ജാനതാം. അതിനര്‍ത്ഥം നമ്മള്‍ ഒരുമിച്ച് നടക്കുന്നു, ഒരുമിച്ച് സംസാരിക്കുന്നു, നമ്മുടെ മനസ്സ് ഒന്നാണ്. അക്കാലത്തും ഗ്രാമങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഗ്രാമസഭകളില്‍ സംവാദത്തിലൂടെയാണ് എടുത്തിരുന്നത്.

 

ഗ്രീക്ക് അംബാസഡര്‍ മെഗസ്തനീസ് ഭാരതത്തില്‍ ഇത്തരമൊരു സംവിധാനം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന ഈ സമ്പ്രദായത്തെക്കുറിച്ച് അദ്ദേഹം വിശദമായി എഴുതിയിരുന്നു. ഒന്‍പതാം നൂറ്റാണ്ടിലെ ഒരു ശിലാലിഖിതം തമിഴ്നാട്ടില്‍ ഉണ്ടെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. അതില്‍ ഗ്രാമീണ നിയമനിര്‍മാണ സഭയുടെ നിയമങ്ങളും നടപടികളും പരാമര്‍ശിക്കുന്നു. 1200 വര്‍ഷം പഴക്കമുള്ള ആ ലിഖിതത്തില്‍, ഏത് അംഗത്തെ അയോഗ്യരാക്കാമെന്നും, ഏത് കാരണത്താല്‍, ഏത് സാഹചര്യത്തില്‍ എന്ന് പോലും എഴുതിയിട്ടുണ്ടെന്ന് അറിയുന്നത് നിങ്ങള്‍ക്ക് വളരെ രസകരമായിരിക്കും. 1200 വര്‍ഷം മുമ്പത്തെ കാര്യമാണു ഞാന്‍ പറയുന്നത്. അനുഭവ മണ്ഡപത്തെക്കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. മാഗ്‌നകാര്‍ട്ടയ്ക്ക് മുമ്പുതന്നെ, പന്ത്രണ്ടാം നൂറ്റാണ്ടില്‍ 'അനുഭവ മണ്ഡപ'ത്തിന്റെ ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു. ഇതിലും സംവാദങ്ങളും ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കപ്പെട്ടു. ഓരോ വര്‍ഗത്തിലും, എല്ലാ ജാതിയിലും, എല്ലാ സമുദായത്തിലും പെട്ട ആളുകള്‍ 'അനുഭവ മണ്ഡപത്തില്‍' അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവിടെ പോകാറുണ്ടായിരുന്നു. ജഗദ്ഗുരു ബസവേശ്വരയുടെ ഈ സമ്മാനം ഇന്നും ഭാരതത്തിന് അഭിമാനമാണ്. 5000 വര്‍ഷം പഴക്കമുള്ള വേദങ്ങളില്‍ നിന്ന് ഇന്നുവരെയുള്ള ഈ യാത്ര, പാര്‍ലമെന്ററി പാരമ്പര്യങ്ങളുടെ ഈ വികാസം നമ്മുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ പൈതൃകമാണ്.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ പാര്‍ലമെന്ററി പ്രക്രിയകള്‍ കാലക്രമേണ തുടര്‍ച്ചയായി മെച്ചപ്പെടുകയും കൂടുതല്‍ ശക്തമാവുകയും ചെയ്തു. ഭാരതത്തില്‍ പൊതുതിരഞ്ഞെടുപ്പിനെ ഏറ്റവും വലിയ ഉത്സവമായാണ് നാം കാണുന്നത്. 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 17 പൊതുതെരഞ്ഞെടുപ്പുകളും 300-ലധികം സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പുകളും ഭാരതത്തില്‍ നടന്നിട്ടുണ്ട്. ഭാരതം ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടത്തുക മാത്രമല്ല, അതിലെ ജനങ്ങളുടെ പങ്കാളിത്തം തുടര്‍ച്ചയായി വര്‍ധിച്ചുവരികയുമാണ്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എന്റെ പാര്‍ട്ടിയെ തുടര്‍ച്ചയായി രണ്ടാം തവണയും വിജയത്തിലെത്തിച്ചു. 2019ലെ പൊതുതെരഞ്ഞെടുപ്പ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രയോഗമായിരുന്നു. 60 കോടിയിലധികം അതായത് 600 ദശലക്ഷം വോട്ടര്‍മാര്‍ അതില്‍ പങ്കെടുത്തു. നിങ്ങള്‍ക്ക് ഊഹിക്കാം, അക്കാലത്ത് 91 കോടി അതായത് 910 ദശലക്ഷം വോട്ടര്‍മാരാണ് ഭാരതത്തില്‍ ഉണ്ടായിരുന്നത്. ഇത് യൂറോപ്പിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണ്. ഭാരതത്തിലെ മൊത്തം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 70 ശതമാനവും ആളുകള്‍ക്ക് ഭാരതത്തിലെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം വിശ്വാസമുണ്ടെന്ന് ഇതു കാണിക്കുന്നു. ഇതില്‍, ഒരു പ്രധാന ഘടകം സ്ത്രീകളുടെ പഉയര്‍ന്ന പങ്കാളിത്തമായിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ മുമ്പില്ലാത്തത്ര എണ്ണം സ്ത്രീകള്‍ ഇന്ത്യയില്‍ വോട്ടു ചെയ്തു. സുഹൃത്തുക്കളെ, എണ്ണത്തില്‍ മാത്രമല്ല, രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ കാര്യത്തിലും, ഭാരതത്തിന്റെ തെരഞ്ഞെടുപ്പുപോലെ മറ്റൊരു ഉദാഹരണവും നിങ്ങള്‍ക്ക് ലോകത്ത് കാണാനാകില്ല. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ 600-ലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തു. ഈ തെരഞ്ഞെടുപ്പുകളില്‍, ഒരു കോടിയിലധികം, അതായത് 10 ദശലക്ഷം ഗവണ്‍മെന്റ് ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. തെരഞ്ഞെടുപ്പിനായി രാജ്യത്ത് ഒരു ദശലക്ഷം അഥവാ 10 ലക്ഷം പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചു.

 

സുഹൃത്തുക്കളേ,

കാലക്രമേണ, ഭാരതം തെരഞ്ഞെടുപ്പ് പ്രക്രിയയെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചു. 25 വര്‍ഷമായി ഭാരതം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍-ഇവിഎം ഉപയോഗിക്കുന്നു. ഇവിഎം ഉപയോഗിച്ചതോടെ തെരഞ്ഞെടുപ്പിലെ സുതാര്യതയും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ കാര്യക്ഷമതയും വര്‍ധിച്ചു
ഭാരതത്തില്‍ വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് മറ്റൊരു കണക്ക് നല്‍കുകയാണ്: ഇത് കേട്ടാല്‍ നിങ്ങളും അത്ഭുതപ്പെടും. അടുത്ത വര്‍ഷം ഭാരതത്തില്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുകതന്നെ വേണം. 100 കോടി വോട്ടര്‍മാര്‍ അതായത് 100 കോടി ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് വീക്ഷിക്കുന്നതിനായി പി20 ഉച്ചകോടിയിലെ എല്ലാ പ്രതിനിധികളെയും ഞാന്‍ മുന്‍കൂട്ടി ക്ഷണിക്കുന്നു. ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് ആതിഥ്യമരുളുന്നതില്‍ ഭാരതം വളരെ സന്തോഷിക്കുന്നു.

സുഹൃത്തുക്കളേ,

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഭാരതത്തിന്റെ പാര്‍ലമെന്റ് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തു. അതിനെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാന്‍ ഭാരതം തീരുമാനിച്ചു. ഭാരതത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏകദേശം 32 ലക്ഷം, അതായത് 3 ദശലക്ഷത്തിലധികം ജനപ്രതിനിധികള്‍ ഉണ്ട്. ഇതില്‍ 50 ശതമാനത്തോളം സ്ത്രീ പ്രതിനിധികളാണ്. ഇന്ന് ഭാരതം എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ്. നമ്മുടെ പാര്‍ലമെന്റ് അടുത്തിടെ എടുത്ത തീരുമാനം നമ്മുടെ പാര്‍ലമെന്ററി പാരമ്പര്യത്തെ കൂടുതല്‍ സമ്പന്നമാക്കും.

 

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ പാര്‍ലമെന്ററി പാരമ്പര്യങ്ങളില്‍ ജനങ്ങള്‍ക്കുള്ള അചഞ്ചലമായ വിശ്വാസത്തിന് മറ്റൊരു നിര്‍ണായക കാരണമുണ്ട്, അത് നിങ്ങള്‍ക്ക് അറിയാനും മനസ്സിലാക്കിയിരിക്കുക എന്നതും വളരെ പ്രധാനമാണ്. ഞങ്ങളുടെ ശക്തി ഞങ്ങളുടെ വൈവിധ്യത്തിലും ഞങ്ങളുടെ വിശാലതയിലും ഞങ്ങളുടെ ഊര്‍ജ്ജസ്വലതയിലുമാണ്. ഇവിടെ എല്ലാ മതത്തില്‍പ്പെട്ടവരുമുണ്ട്. നൂറുക്കണക്കിന് ഭക്ഷണങ്ങളും നൂറുകണക്കിന് ജീവിതരീതികളും ഞങ്ങളുടെ വ്യക്തിത്വമാണ്. ഭാരതത്തില്‍ നൂറുകണക്കിന് ഭാഷകള്‍ സംസാരിക്കുന്നു; ഞങ്ങള്‍ക്ക് നൂറുകണക്കിന് ഭാഷകളുണ്ട്. ഭാരതത്തില്‍ 900ല്‍ അധികം ടിവി ചാനലുകളുണ്ട്, 28 ഭാഷകളിലായി ജനങ്ങള്‍ക്ക് തത്സമയ വിവരങ്ങള്‍ നല്‍കുന്നതിനായി 24x7 അവ പ്രവര്‍ത്തിക്കുന്നു. ഏകദേശം 200 ഭാഷകളിലായി 33000ല്‍ അധികം വ്യത്യസ്ത പത്രങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. വ്യത്യസ്ത സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഞങ്ങള്‍ക്ക് ഏകദേശം 3 ബില്യണ്‍ ഉപയോക്താക്കളുണ്ട്. ഭാരതത്തിലെ വിവരങ്ങളുടെ ഒഴുക്കും സംസാര സ്വാതന്ത്ര്യത്തിന്റെ നിലവാരവും എത്ര വലുതും ശക്തമാണെന്ന് ഇത് കാണിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ഈ ലോകത്ത്, ഭാരതത്തിന്റെ ഈ ചടുലത, നാനാത്വത്തിലെ ഏകത്വം, ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയാണ്. എല്ലാ വെല്ലുവിളികളും നേരിടാനും എല്ലാ പ്രശ്നങ്ങളും ഒരുമിച്ച് പരിഹരിക്കാനും ഈ ചടുലത  ഞങ്ങളെ പ്രചോദിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന കാര്യങ്ങളില്‍ ആരും അസ്പൃശ്യരല്ല. സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും കാരണം ലോകം ഇന്ന് പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. പ്രതിസന്ധികള്‍ നിറഞ്ഞ ഈ ലോകം ആരുടെയും താല്‍പര്യത്തിന് നിരക്കുന്ന വിധമല്ല. വിഭജിത ലോകത്തിന് മാനവികത നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്ക് പരിഹാരം നല്‍കാന്‍ കഴിയില്ല. ഇത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സമയമാണ്; ഒരുമിച്ച് നീങ്ങാനുള്ള സമയം; ഒരുമിച്ച് മുന്നോട്ട് പോകേണ്ട സമയം. എല്ലാവരുടെയും വളര്‍ച്ചയ്ക്കും ക്ഷേമത്തിനുമുള്ള സമയമാണിത്. ആഗോള വിശ്വാസത്തകര്‍ച്ചയെ അതിജീവിച്ച് മനുഷ്യകേന്ദ്രീകൃതമായ ചിന്താഗതിയില്‍ മുന്നേറണം. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന മനോഭാവത്തിലാണ് നാം ലോകത്തെ നോക്കേണ്ടത്. ലോകവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പങ്കാളിത്തം കൂടുന്തോറും ഫലപ്രാപ്തി വലുതായിരിക്കും. ഈ ആവേശത്തില്‍ ആഫ്രിക്കന്‍ യൂണിയനെ ജി-20-ല്‍ സ്ഥിരാംഗമാക്കാന്‍ ഭാരതം നിര്‍ദ്ദേശിച്ചു. എല്ലാ അംഗരാജ്യങ്ങളും അത് അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. ഈ വേദിയിലും പാന്‍ ആഫ്രിക്ക പാര്‍ലമെന്റിന്റെ പങ്കാളിത്തം കാണുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

 

സുഹൃത്തുക്കളേ,

ഇന്ന് വൈകുന്നേരം ഞങ്ങളുടെ സ്പീക്കര്‍ ഓം ബിര്‍ള ജി നിങ്ങളെ ഭാരതത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കൊണ്ടുപോകുമെന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്. അവിടെ നിങ്ങള്‍ ആദരണീയനായ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും പോകുന്നു. നിങ്ങള്‍ക്കറിയാവുന്നതുപോലെ, പതിറ്റാണ്ടുകളായി ഭാരതം അതിര്‍ത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുകയാണ്. ഭാരതത്തില്‍ ആയിരക്കണക്കിന് നിരപരാധികളെ ഭീകരര്‍ കൊന്നൊടുക്കി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം നിങ്ങള്‍ക്ക് ഭാരതത്തിന്റെ പഴയ പാര്‍ലമെന്റും കാണാം. ഏകദേശം 20 വര്‍ഷം മുമ്പ് ഞങ്ങളുടെ പാര്‍ലമെന്റും തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നു. ആ സമയത്ത് പാര്‍ലമെന്റ് സമ്മേളനം നടന്നിരുന്നു എന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. എംപിമാരെ ബന്ദികളാക്കി കൊലപ്പെടുത്താനാണ് ഭീകരര്‍ പദ്ധതിയിട്ടിരുന്നത്. ഇത്തരം നിരവധി ഭീകരാക്രമണങ്ങള്‍ കൈകാര്യം ചെയ്താണ് ഭാരതം ഇന്ന് ഇവിടെ എത്തിയിരിക്കുന്നത്. തീവ്രവാദം ലോകത്തിന് എത്ര വലിയ വെല്ലുവിളിയാണെന്ന് ഇപ്പോള്‍ ലോകം തിരിച്ചറിയുന്നു. തീവ്രവാദം എവിടെ ആഞ്ഞടിച്ചാലും എന്ത് കാരണത്താലും ഏത് രൂപത്തിലായാലും അത് മനുഷ്യത്വത്തിന് എതിരാണ്. അത്തരമൊരു സാഹചര്യത്തില്‍, തീവ്രവാദത്തിന്റെ കാര്യത്തില്‍ നാമെല്ലാവരും എല്ലായ്പ്പോഴും അതീവ കര്‍ശനമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഇതിന് മറ്റൊരു ആഗോള വശമുണ്ട്. അതിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തീവ്രവാദത്തിന്റെ നിര്‍വചനത്തില്‍ സമവായം ഉണ്ടാകാത്തത് വളരെ സങ്കടകരമാണ്. ഇന്നും തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ഐക്യരാഷ്ട്രസഭയില്‍ സമവായത്തിനായി കാത്തിരിക്കുകയാണ്. മനുഷ്യരാശിയുടെ ശത്രുക്കള്‍ ലോകത്തിന്റെ ഈ മനോഭാവം മുതലെടുക്കുന്നു. ലോകമെമ്പാടുമുള്ള പാര്‍ലമെന്റുകളും പ്രതിനിധികളും തീവ്രവാദത്തിനെതിരായ ഈ പോരാട്ടത്തില്‍ എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ചിന്തിക്കേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പൊതുപങ്കാളിത്തത്തേക്കാള്‍ മികച്ചൊരു മാധ്യമം വേറെയില്ല. ഭൂരിപക്ഷത്തോടെയാണ് ഗവണ്‍മെന്റുകള്‍ രൂപീകരിക്കുന്നത്, എന്നാല്‍ രാജ്യം ഭരിക്കുന്നത് സമവായത്തിലൂടെയാണെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. നമ്മുടെ പാര്‍ലമെന്റുകള്‍ക്കും ഈ പി20 ഫോറത്തിനും ഈ വികാരം ശക്തിപ്പെടുത്താന്‍ കഴിയും. സംവാദങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും ഈ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാനുള്ള നമ്മുടെ ശ്രമങ്ങള്‍ തീര്‍ച്ചയായും വിജയിക്കും. ഭാരതത്തിലെ നിങ്ങളുടെ താമസം സുഖകരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ഉച്ചകോടിയുടെ വിജയവും ഭാരതത്തില്‍ സുഖകരമായ യാത്രയും ഞാന്‍ ഒരിക്കല്‍ കൂടി ആശംസിക്കുന്നു.

വളരെ നന്ദി.

 

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
India's pharma exports rise 10% to USD 27.9 bn in FY24

Media Coverage

India's pharma exports rise 10% to USD 27.9 bn in FY24
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Our government is dedicated to tribal welfare in Chhattisgarh: PM Modi in Surguja
April 24, 2024
Our government is dedicated to tribal welfare in Chhattisgarh: PM Modi
Congress, in its greed for power, has destroyed India through consistent misgovernance and negligence: PM Modi
Congress' anti-Constitutional tendencies aim to provide religious reservations for vote-bank politics: PM Modi
Congress simply aims to loot the 'hard-earned money' of the 'common people' to fill their coffers: PM Modi
Congress will set a dangerous precedent by implementing an 'Inheritance Tax': PM Modi

मां महामाया माई की जय!

मां महामाया माई की जय!

हमर बहिनी, भाई, दद्दा अउ जम्मो संगवारी मन ला, मोर जय जोहार। 

भाजपा ने जब मुझे पीएम पद का उम्मीदवार बनाया था, तब अंबिकापुर में ही आपने लाल किला बनाया था। और जो कांग्रेस का इकोसिस्टम है आए दिन मोदी पर हमला करने के लिए जगह ढ़ूंढते रहते हैं। उस पूरी टोली ने उस समय मुझपर बहुत हमला बोल दिया था। ये लाल किला कैसे बनाया जा सकता है, अभी तो प्रधानमंत्री का चुनाव बाकि है, अभी ये लाल किले का दृश्य बना के वहां से सभा कर रहे हैं, कैसे कर रहे हैं। यानि तूफान मचा दिया था और बात का बवंडर बना दिया था। लेकिन आप की सोच थी वही  मोदी लाल किले में पहुंचा और राष्ट्र के नाम संदेश दिया। आज अंबिकापुर, ये क्षेत्र फिर वही आशीर्वाद दे रहा है- फिर एक बार...मोदी सरकार ! फिर एक बार...मोदी सरकार ! फिर एक बार...मोदी सरकार !

साथियों, 

कुछ महीने पहले मैंने आपसे छत्तीसगढ़ से कांग्रेस का भ्रष्टाचारी पंजा हटाने के लिए आशीर्वाद मांगा था। आपने मेरी बात का मान रखा। और इस भ्रष्टाचारी पंजे को साफ कर दिया। आज देखिए, आप सबके आशीर्वाद से सरगुजा की संतान, आदिवासी समाज की संतान, आज छत्तीसगढ़ के मुख्यमंत्री के रूप में छत्तीसगढ़ के सपनों को साकार कर रहा है। और मेरा अनन्य साथी भाई विष्णु जी, विकास के लिए बहुत तेजी से काम कर रहे हैं। आप देखिए, अभी समय ही कितना हुआ है। लेकिन इन्होंने इतने कम समय में रॉकेट की गति से सरकार चलाई है। इन्होंने धान किसानों को दी गारंटी पूरी कर दी। अब तेंदु पत्ता संग्राहकों को भी ज्यादा पैसा मिल रहा है, तेंदू पत्ता की खरीद भी तेज़ी से हो रही है। यहां की माताओं-बहनों को महतारी वंदन योजना से भी लाभ हुआ है। छत्तीसगढ़ में जिस तरह कांग्रेस के घोटालेबाज़ों पर एक्शन हो रहा है, वो पूरा देश देख रहा है।

साथियों, 

मैं आज आपसे विकसित भारत-विकसित छत्तीसगढ़ के लिए आशीर्वाद मांगने के लिए आया हूं। जब मैं विकसित भारत कहता हूं, तो कांग्रेस वालों का और दुनिया में बैठी कुछ ताकतों का माथा गरम हो जाता है। अगर भारत शक्तिशाली हो गया, तो कुछ ताकतों का खेल बिगड़ जाएगा। आज अगर भारत आत्मनिर्भर बन गया, तो कुछ ताकतों की दुकान बंद हो जाएगी। इसलिए वो भारत में कांग्रेस और इंडी-गठबंधन की कमज़ोर सरकार चाहते हैं। ऐसी कांग्रेस सरकार जो आपस में लड़ती रहे, जो घोटाले करती रहे। 

साथियों,

कांग्रेस का इतिहास सत्ता के लालच में देश को तबाह करने का रहा है। देश में आतंकवाद फैला किसके कारण फैला? किसके कारण फैला? किसके कारण फैला? कांग्रेस की नीतियों के कारण फैला। देश में नक्सलवाद कैसे बढ़ा? किसके कारण बढ़ा? किसके कारण बढ़ा? कांग्रेस का कुशासन और लापरवाही यही कारण है कि देश बर्बाद होता गया। आज भाजपा सरकार, आतंकवाद और नक्सलवाद के विरुद्ध कड़ी कार्रवाई कर रही है। लेकिन कांग्रेस क्या कर रही है? कांग्रेस, हिंसा फैलाने वालों का समर्थन कर रही है, जो निर्दोषों को मारते हैं, जीना हराम कर देते हैं, पुलिस पर हमला करते हैं, सुरक्षा बलों पर हमला करते हैं। अगर वे मारे जाएं, तो कांग्रेस वाले उन्हें शहीद कहते हैं। अगर आप उन्हें शहीद कहते हो तो शहीदों का अपमान करते हो। इसी कांग्रेस की सबसे बड़ी नेता, आतंकवादियों के मारे जाने पर आंसू बहाती हैं। ऐसी ही करतूतों के कारण कांग्रेस देश का भरोसा खो चुकी है।

भाइयों और बहनों, 

आज जब मैं सरगुजा आया हूं, तो कांग्रेस की मुस्लिम लीगी सोच को देश के सामने रखना चाहता हूं। जब उनका मेनिफेस्टो आया उसी दिन मैंने कह दिया था। उसी दिन मैंने कहा था कि कांग्रेस के मोनिफेस्टो पर मुस्लिम लीग की छाप है। 

साथियों, 

जब संविधान बन रहा था, काफी चर्चा विचार के बाद, देश के बुद्धिमान लोगों के चिंतन मनन के बाद, बाबासाहेब अम्बेडकर के नेतृत्व में तय किया गया था कि भारत में धर्म के आधार पर आरक्षण नहीं होगा। आरक्षण होगा तो मेरे दलित और आदिवासी भाई-बहनों के नाम पर होगा। लेकिन धर्म के नाम पर आरक्षण नहीं होगा। लेकिन वोट बैंक की भूखी कांग्रेस ने कभी इन महापुरुषों की परवाह नहीं की। संविधान की पवित्रता की परवाह नहीं की, बाबासाहेब अम्बेडकर के शब्दों की परवाह नहीं की। कांग्रेस ने बरसों पहले आंध्र प्रदेश में धर्म के आधार पर आरक्षण देने का प्रयास किया था। फिर कांग्रेस ने इसको पूरे देश में लागू करने की योजना बनाई। इन लोग ने धर्म के आधार पर 15 प्रतिशत आरक्षण की बात कही। ये भी कहा कि SC/ST/OBC का जो कोटा है उसी में से कम करके, उसी में से चोरी करके, धर्म के आधार पर कुछ लोगों को आरक्षण दिया जाए। 2009 के अपने घोषणापत्र में कांग्रेस ने यही इरादा जताया। 2014 के घोषणापत्र में भी इन्होंने साफ-साफ कहा था कि वो इस मामले को कभी भी छोड़ेंगे नहीं। मतलब धर्म के आधार पर आरक्षण देंगे, दलितों का, आदिवासियों का आरक्षण कट करना पड़े तो करेंगे। कई साल पहले कांग्रेस ने कर्नाटका में धर्म के आधार पर आरक्षण लागू भी कर दिया था। जब वहां बीजेपी सरकार आई तो हमने संविधान के विरुद्ध, बाबासाहेब अम्बेडर की भावना के विरुद्ध कांग्रेस ने जो निर्णय किया था, उसको उखाड़ करके फेंक दिया और दलितों, आदिवासियों और पिछड़ों को उनका अधिकार वापस दिया। लेकिन कर्नाटक की कांग्रेस सरकार उसने एक और पाप किया मुस्लिम समुदाय की सभी जातियों को ओबीसी कोटा में शामिल कर दिया है। और ओबीसी बना दिया। यानि हमारे ओबीसी समाज को जो लाभ मिलता था, उसका बड़ा हिस्सा कट गया और वो भी वहां चला गया, यानि कांग्रेस ने समाजिक न्याय का अपमान किया, समाजिक न्याय की हत्या की। कांग्रेस ने भारत के सेक्युलरिज्म की हत्या की। कर्नाटक अपना यही मॉडल पूरे देश में लागू करना चाहती है। कांग्रेस संविधान बदलकर, SC/ST/OBC का हक अपने वोट बैंक को देना चाहती है।

भाइयों और बहनों,

ये सिर्फ आपके आरक्षण को ही लूटना नहीं चाहते, उनके तो और बहुत कारनामे हैं इसलिए हमारे दलित, आदिवासी और ओबीसी भाई-बहनों  को कहना चाहता हूं कि कांग्रेस के इरादे नेक नहीं है, संविधान और सामाजिक न्याय के अनुरूप नहीं है , भारत की बिन सांप्रदायिकता के अनुरूप नहीं है। अगर आपके आरक्षण की कोई रक्षा कर सकता है, तो सिर्फ और सिर्फ भारतीय जनता पार्टी कर सकती है। इसलिए आप भारतीय जनता पार्टी को भारी समर्थन दीजिए। ताकि कांग्रेस की एक न चले, किसी राज्य में भी वह कोई हरकत ना कर सके। इतनी ताकत आप मुझे दीजिए। ताकि मैं आपकी रक्षा कर सकूं। 

साथियों!

कांग्रेस की नजर! सिर्फ आपके आरक्षण पर ही है ऐसा नहीं है। बल्कि कांग्रेस की नज़र आपकी कमाई पर, आपके मकान-दुकान, खेत-खलिहान पर भी है। कांग्रेस के शहज़ादे का कहना है कि ये देश के हर घर, हर अलमारी, हर परिवार की संपत्ति का एक्स-रे करेंगे। हमारी माताओं-बहनों के पास जो थोड़े बहुत गहने-ज़ेवर होते हैं, कांग्रेस उनकी भी जांच कराएगी। यहां सरगुजा में तो हमारी आदिवासी बहनें, चंदवा पहनती हैं, हंसुली पहनती हैं, हमारी बहनें मंगलसूत्र पहनती हैं। कांग्रेस ये सब आपसे छीनकर, वे कहते हैं कि बराबर-बराबर डिस्ट्रिब्यूट कर देंगे। वो आपको मालूम हैं ना कि वे किसको देंगे। आपसे लूटकर के किसको देंगे मालूम है ना, मुझे कहने की जरूरत है क्या। क्या ये पाप करने देंगे आप और कहती है कांग्रेस सत्ता में आने के बाद वे ऐसे क्रांतिकारी कदम उठाएगी। अरे ये सपने मन देखो देश की जनता आपको ये मौका नहीं देगी। 

साथियों, 

कांग्रेस पार्टी के खतरनाक इरादे एक के बाद एक खुलकर सामने आ रहे हैं। शाही परिवार के शहजादे के सलाहकार, शाही परिवार के शहजादे के पिताजी के भी सलाहकार, उन्होंने  ने कुछ समय पहले कहा था और ये परिवार उन्हीं की बात मानता है कि उन्होंने कहा था कि हमारे देश का मिडिल क्लास यानि मध्यम वर्गीय लोग जो हैं, जो मेहनत करके कमाते हैं। उन्होंने कहा कि उनपर ज्यादा टैक्स लगाना चाहिए। इन्होंने पब्लिकली कहा है। अब ये लोग इससे भी एक कदम और आगे बढ़ गए हैं। अब कांग्रेस का कहना है कि वो Inheritance Tax लगाएगी, माता-पिता से मिलने वाली विरासत पर भी टैक्स लगाएगी। आप जो अपनी मेहनत से संपत्ति जुटाते हैं, वो आपके बच्चों को नहीं मिलेगी, बल्कि कांग्रेस सरकार का पंजा उसे भी आपसे छीन लेगा। यानि कांग्रेस का मंत्र है- कांग्रेस की लूट जिंदगी के साथ भी और जिंदगी के बाद भी। जब तक आप जीवित रहेंगे, कांग्रेस आपको ज्यादा टैक्स से मारेगी। और जब आप जीवित नहीं रहेंगे, तो वो आप पर Inheritance Tax का बोझ लाद देगी। जिन लोगों ने पूरी कांग्रेस पार्टी को पैतृक संपत्ति मानकर अपने बच्चों को दे दी, वो लोग नहीं चाहते कि एक सामान्य भारतीय अपने बच्चों को अपनी संपत्ति दे। 

भाईयों-बहनों, 

हमारा देश संस्कारों से संस्कृति से उपभोक्तावादी देश नहीं है। हम संचय करने में विश्वास करते हैं। संवर्धन करने में विश्वास करते हैं। संरक्षित करने में विश्वास करते हैं। आज अगर हमारी प्रकृति बची है, पर्यावरण बचा है। तो हमारे इन संस्कारों के कारण बचा है। हमारे घर में बूढ़े मां बाप होंगे, दादा-दादी होंगे। उनके पास से छोटा सा भी गहना होगा ना? अच्छी एक चीज होगी। तो संभाल करके रखेगी खुद भी पहनेगी नहीं, वो सोचती है कि जब मेरी पोती की शादी होगी तो मैं उसको यह दूंगी। मेरी नाती की शादी होगी, तो मैं उसको दूंगी। यानि तीन पीढ़ी का सोच करके वह खुद अपना हक भी नहीं भोगती,  बचा के रखती है, ताकि अपने नाती, नातिन को भी दे सके। यह मेरे देश का स्वभाव है। मेरे देश के लोग कर्ज कर करके जिंदगी जीने के शौकीन लोग नहीं हैं। मेहनत करके जरूरत के हिसाब से खर्च करते हैं। और बचाने के स्वभाव के हैं। भारत के मूलभूत चिंतन पर, भारत के मूलभूत संस्कार पर कांग्रेस पार्टी कड़ा प्रहार करने जा रही है। और उन्होंने कल यह बयान क्यों दिया है उसका एक कारण है। यह उनकी सोच बहुत पुरानी है। और जब आप पुरानी चीज खोजोगे ना? और ये जो फैक्ट चेक करने वाले हैं ना मोदी की बाल की खाल उधेड़ने में लगे रहते हैं, कांग्रेस की हर चीज देखिए। आपको हर चीज में ये बू आएगी। मोदी की बाल की खाल उधेड़ने में टाइम मत खराब करो। लेकिन मैं कहना चाहता हूं। यह कल तूफान उनके यहां क्यों मच गया,  जब मैंने कहा कि अर्बन नक्सल शहरी माओवादियों ने कांग्रेस पर कब्जा कर लिया तो उनको लगा कि कुछ अमेरिका को भी खुश करने के लिए करना चाहिए कि मोदी ने इतना बड़ा आरोप लगाया, तो बैलेंस करने के लिए वह उधर की तरफ बढ़ने का नाटक कर रहे हैं। लेकिन वह आपकी संपत्ति को लूटना चाहते हैं। आपके संतानों का हक आज ही लूट लेना चाहते हैं। क्या आपको यह मंजूर है कि आपको मंजूर है जरा पूरी ताकत से बताइए उनके कान में भी सुनाई दे। यह मंजूर है। देश ये चलने देगा। आपको लूटने देगा। आपके बच्चों की संपत्ति लूटने देगा।

साथियों,

जितने साल देश में कांग्रेस की सरकार रही, आपके हक का पैसा लूटा जाता रहा। लेकिन भाजपा सरकार आने के बाद अब आपके हक का पैसा आप लोगों पर खर्च हो रहा है। इस पैसे से छत्तीसगढ़ के करीब 13 लाख परिवारों को पक्के घर मिले। इसी पैसे से, यहां लाखों परिवारों को मुफ्त राशन मिल रहा है। इसी पैसे से 5 लाख रुपए तक का मुफ्त इलाज मिल रहा है। मोदी ने ये भी गारंटी दी है कि 4 जून के बाद छत्तीसगढ़ के हर परिवार में जो बुजुर्ग माता-पिता हैं, जिनकी आयु 70 साल हो गई है। आज आप बीमार होते हैं तो आपकी बेटे और बेटी को खर्च करना पड़ता है। अगर 70 साल की उम्र हो गई है और आप किसी पर बोझ नहीं बनना चाहते तो ये मोदी आपका बेटा है। आपका इलाज मोदी करेगा। आपके इलाज का खर्च मोदी करेगा। सरगुजा के ही करीब 1 लाख किसानों के बैंक खाते में किसान निधि के सवा 2 सौ करोड़ रुपए जमा हो चुके हैं और ये आगे भी होते रहेंगे।

साथियों, 

सरगुजा में करीब 400 बसाहटें ऐसी हैं जहां पहाड़ी कोरवा परिवार रहते हैं। पण्डो, माझी-मझवार जैसी अनेक अति पिछड़ी जनजातियां यहां रहती हैं, छत्तीसगढ़ और दूसरे राज्यों में रहती हैं। हमने पहली बार ऐसी सभी जनजातियों के लिए, 24 हज़ार करोड़ रुपए की पीएम-जनमन योजना भी बनाई है। इस योजना के तहत पक्के घर, बिजली, पानी, शिक्षा, स्वास्थ्य, कौशल विकास, ऐसी सभी सुविधाएं पिछड़ी जनजातियों के गांव पहुंचेंगी। 

साथियों, 

10 वर्षों में भांति-भांति की चुनौतियों के बावजूद, यहां रेल, सड़क, अस्तपताल, मोबाइल टावर, ऐसे अनेक काम हुए हैं। यहां एयरपोर्ट की बरसों पुरानी मांग पूरी की गई है। आपने देखा है, अंबिकापुर से दिल्ली के ट्रेन चली तो कितनी सुविधा हुई है।

साथियों,

10 साल में हमने गरीब कल्याण, आदिवासी कल्याण के लिए इतना कुछ किया। लेकिन ये तो सिर्फ ट्रेलर है। आने वाले 5 साल में बहुत कुछ करना है। सरगुजा तो ही स्वर्गजा यानि स्वर्ग की बेटी है। यहां प्राकृतिक सौंदर्य भी है, कला-संस्कृति भी है, बड़े मंदिर भी हैं। हमें इस क्षेत्र को बहुत आगे लेकर जाना है। इसलिए, आपको हर बूथ पर कमल खिलाना है। 24 के इस चुनाव में आप का ये सेवक नरेन्द्र मोदी को आपका आशीर्वाद चाहिए, मैं आपसे आशीर्वाद मांगने आया हूं। आपको केवल एक सांसद ही नहीं चुनना, बल्कि देश का उज्ज्वल भविष्य भी चुनना है। अपनी आने वाली पीढ़ियों का भविष्य चुनना है। इसलिए राष्ट्र निर्माण का मौका बिल्कुल ना गंवाएं। सर्दी हो शादी ब्याह का मौसम हो, खेत में कोई काम निकला हो। रिश्तेदार के यहां जाने की जरूरत पड़ गई हो, इन सबके बावजूद भी कुछ समय आपके सेवक मोदी के लिए निकालिए। भारत के लोकतंत्र और उज्ज्वल भविष्य के लिए निकालिए। आपके बच्चों की गारंटी के लिए निकालिए और मतदान अवश्य करें। अपने बूथ में सारे रिकॉर्ड तोड़नेवाला मतदान हो। इसके लिए मैं आपसे प्रार्थना करता हूं। और आग्राह है पहले जलपान फिर मतदान। हर बूथ में मतदान का उत्सव होना चाहिए, लोकतंत्र का उत्सव होना चाहिए। गाजे-बाजे के साथ लोकतंत्र जिंदाबाद, लोकतंत्र जिंदाबाद करते करते मतदान करना चाहिए। और मैं आप को वादा करता हूं। 

भाइयों-बहनों  

मेरे लिए आपका एक-एक वोट, वोट नहीं है, ईश्वर रूपी जनता जनार्दन का आर्शीवाद है। ये आशीर्वाद परमात्मा से कम नहीं है। ये आशीर्वाद ईश्वर से कम नहीं है। इसलिए भारतीय जनता पार्टी को दिया गया एक-एक वोट, कमल के फूल को दिया गया एक-एक वोट, विकसित भारत बनाएगा ये मोदी की गारंटी है। कमल के निशान पर आप बटन दबाएंगे, कमल के फूल पर आप वोट देंगे तो वो सीधा मोदी के खाते में जाएगा। वो सीधा मोदी को मिलेगा।      

भाइयों और बहनों, 

7 मई को चिंतामणि महाराज जी को भारी मतों से जिताना है। मेरा एक और आग्रह है। आप घर-घर जाइएगा और कहिएगा मोदी जी ने जोहार कहा है, कहेंगे। मेरे साथ बोलिए...  भारत माता की जय! 

भारत माता की जय! 

भारत माता की जय!