പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (ഡിസംവര്‍ 27, 2018) ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും. സംസ്ഥാന ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ഒരു രേഖ അദ്ദേഹം പ്രകാശനം ചെയ്യും. കാംഗ്ര ജില്ലയിലെ ധരംശാലയില്‍ ഒരു പൊതു റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തദവസരത്തില്‍ വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
Published By : Admin |
December 26, 2018 | 18:22 IST
Login or Register to add your comment
പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക
September 05, 2026
പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 27ന് തീയതി അദ്ദേഹത്തിന്റെ ‘മൻ കി ബാത്ത്’ പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും ആശയങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള ഒരു അവസരമിതാ . ഇവയിൽ ചില നിർദേശങ്ങൾ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ ഉൾപ്പെടുത്തിയേക്കാം .
ചുവടെയുള്ള അഭിപ്രായങ്ങൾ എന്ന വിഭാഗത്തിൽ നിങ്ങളുടെ ആശയങ്ങൾ പങ്കിടുക.


