പാരീസ് പാരാലിമ്പിക്സില്‍ വനിതാ ബാഡ്മിന്റണ്‍ എസ്യു5 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ മനീഷ രാമദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു:

''മികച്ച പരിശ്രമത്തിലൂടെ പാരാലിമ്പിക്സിലെ വനിതാ ബാഡ്മിന്റണ്‍ എസ്.യു 5 ഇനത്തില്‍ മനീഷ രാമദാസ് വെങ്കല മെഡല്‍ നേടി ! അവരുടെ അര്‍പ്പണബോധവും സ്ഥിരോത്സാഹവുമാണ് അവിശ്വസനീയമായ ഈ നേട്ടത്തിലേക്ക് നയിച്ചത്. അവര്‍ക്ക് അഭിനന്ദനങ്ങള്‍.  #Cheer4Bharat''.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Stranded in Tehran, 50 Iranian Sikhs return safely to India

Media Coverage

Stranded in Tehran, 50 Iranian Sikhs return safely to India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 02
August 02, 2026

Youth. Manufacturing. Digital Trust. The Three Engines Powering New Bharat Under PM Modi