വ്യക്തിപരവും സാമൂഹികവും ദേശീയവുമായ കർത്തവ്യങ്ങൾ നിറവേറ്റുന്നതിൽ മാതൃകാപരവും ഉത്തമനുമായ ഒരു വ്യക്തിയുടെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു; 

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"परकार्येषु युक्तात्मा स्वकार्ये क्षिप्रसाधनम्।

सुहृत्कार्येषु निर्वृत्ती राजकार्येषु विक्रमः ।। "

മറ്റുള്ളവരുടെ കാര്യങ്ങൾക്കായി പൂർണ്ണമനസ്സോടെ സ്വയം സമർപ്പിക്കുകയും സ്വന്തം വ്യക്തിപരമായ കടമകൾ വേഗത്തിലും കാര്യക്ഷമതയോടെയും പൂർത്തിയാക്കുകയും സുഹൃത്തുക്കൾക്കായുള്ള കാര്യങ്ങൾ സ്വാർത്ഥതയില്ലാതെ നിർവ്വഹിക്കുകയും ദേശീയ കർത്തവ്യങ്ങൾ നിറവേറ്റുന്നതിൽ പൂർണ്ണ വീര്യവും ധൈര്യവും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ആരാണോ, ആ വ്യക്തി മാത്രമാണ് യഥാർത്ഥത്തിൽ ഉത്തമൻ

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From importer to exporter: Defence equipment among 5 segments India turned trade-positive in 5 years

Media Coverage

From importer to exporter: Defence equipment among 5 segments India turned trade-positive in 5 years
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക
September 05, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 27ന് തീയതി അദ്ദേഹത്തിന്റെ ‘മൻ കി ബാത്ത്’ പങ്കുവെക്കും. നിങ്ങളുടെ  നൂതന നിർദ്ദേശങ്ങളും ആശയങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള ഒരു  അവസരമിതാ . ഇവയിൽ ചില നിർദേശങ്ങൾ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ ഉൾപ്പെടുത്തിയേക്കാം  .

ചുവടെയുള്ള അഭിപ്രായങ്ങൾ എന്ന വിഭാഗത്തിൽ നിങ്ങളുടെ ആശയങ്ങൾ  പങ്കിടുക.