കർണാടക സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിൽ ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം ഉദ്ഘാടനം ചെയ്തതായി അദ്ദേഹം അറിയിച്ചു. ഈ പുണ്യസ്ഥലം, രാജ്യത്തിന്റെ കാലാതീതമായ ആത്മീയ മൂല്യങ്ങൾക്കും, സേവനത്തിന്റെയും ജ്ഞാനത്തിന്റെയും പാരമ്പര്യത്തിനും നൽകുന്ന ആദരവാണെന്ന് പ്രധാനമന്ത്രി കുറിച്ചു.

സന്ദർശന വേളയിൽ പ്രധാനമന്ത്രി ജ്വാലാ പീഠം സന്ദർശിക്കുകയും ശ്രീ കാലഭൈരവ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു.
പരമപൂജ്യ ജഗദ്ഗുരു ശ്രീ ശ്രീ ശ്രീ ഡോ. ബാലഗംഗാധരനാഥ മഹാസ്വാമിജിക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു. സ്വാമിജി ആത്മീയതയുടെയും സേവനത്തിന്റെയും പ്രകാശഗോപുരമായിരുന്നുവെന്നും, സാമൂഹിക ശാക്തീകരണത്തിനായി അദ്ദേഹം നടത്തിയ പ്രശംസനീയമായ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള അസംഖ്യം ആളുകളുടെ ജീവിതത്തെ സ്പർശിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

'എക്സ്' ലെ തുടർച്ചയായ കുറിപ്പുകളിൽ ശ്രീ മോദി കുറിച്ചു ;
"ഇന്ന് രാവിലെ, കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിൽ ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം ഉദ്ഘാടനം ചെയ്തു.
നമ്മുടെ നാടിന്റെ കാലാതീതമായ ആത്മീയ മൂല്യങ്ങൾക്കും സേവനത്തിന്റെയും ജ്ഞാനത്തിന്റെയും നിലനിൽക്കുന്ന പാരമ്പര്യങ്ങൾക്കും നൽകുന്ന ആദരവായി ഈ പുണ്യസ്ഥലം നിലകൊള്ളുന്നു."
This morning, the Sri Guru Bhairavaikya Mandira was inaugurated at the Sri Adichunchanagiri Mahasamsthana Math in Mandya District, Karnataka.
— Narendra Modi (@narendramodi) April 15, 2026
This sacred space stands as a tribute to the timeless spiritual ethos and the enduring traditions of service and wisdom of our land. pic.twitter.com/VG435WyEUe
"ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിൽ, ഞാൻ ജ്വാലാ പീഠം സന്ദർശിക്കുകയും ശ്രീ കാലഭൈരവ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു."




At the Sri Adichunchanagiri Mahasamsthana Math, visited the Jwala Peetha and prayed at Sri Kalabhairava Temple. pic.twitter.com/MPgiFqzdx2
— Narendra Modi (@narendramodi) April 15, 2026
"പരമപൂജ്യ ജഗദ്ഗുരു ശ്രീ ശ്രീ ശ്രീ ഡോ. ബാലഗംഗാധരനാഥ മഹാസ്വാമിജിക്ക് പ്രണാമം അർപ്പിച്ചു. അദ്ദേഹം ആത്മീയതയുടെയും സേവനത്തിന്റെയും പ്രകാശഗോപുരമാണ്; സാമൂഹിക ശാക്തീകരണത്തിനായി പ്രശംസനീയമായ പരിശ്രമങ്ങൾ നടത്തിയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള അസംഖ്യം ജീവിതങ്ങളെ സ്പർശിച്ചിട്ടുണ്ട്."

Paid homage to His Holiness Jagadguru Paramapoojya
— Narendra Modi (@narendramodi) April 15, 2026
Sri Sri Sri Dr. Balagangadharanatha Mahaswamiji. He is a beacon of spirituality and service, who has made commendable efforts in societal empowerment. His work has touched countless lives across the world. pic.twitter.com/ZNQrsGkXSm
ಇಂದು ಬೆಳಗ್ಗೆ ಕರ್ನಾಟಕದ ಮಂಡ್ಯ ಜಿಲ್ಲೆಯ ಶ್ರೀ ಆದಿಚುಂಚನಗಿರಿ ಮಹಾಸಂಸ್ಥಾನ ಮಠದಲ್ಲಿ ಶ್ರೀ ಗುರು ಭೈರವೈಕ್ಯ ಮಂದಿರವನ್ನು ಉದ್ಘಾಟಿಸಲಾಯಿತು.
— Narendra Modi (@narendramodi) April 15, 2026
ಈ ಪವಿತ್ರ ಕ್ಷೇತ್ರವು ನಮ್ಮ ನಾಡಿನ ಶಾಶ್ವತ ಆಧ್ಯಾತ್ಮಿಕ ನೀತಿ, ಸೇವೆ ಹಾಗೂ ಜ್ಞಾನದ ಅಮರ ಸಂಪ್ರದಾಯಗಳಿಗೆ ಸಲ್ಲಿಸುವ ಗೌರವದ ಸಂಕೇತವಾಗಿದೆ. pic.twitter.com/yIlrotFl3f
ಶ್ರೀ ಆದಿಚುಂಚನಗಿರಿ ಮಹಾಸಂಸ್ಥಾನ ಮಠದಲ್ಲಿ ಜ್ವಾಲಾ ಪೀಠಕ್ಕೆ ಭೇಟಿ ನೀಡಿ, ಶ್ರೀ ಕಾಲಭೈರವೇಶ್ವರ ಮಂದಿರದಲ್ಲಿ ಪ್ರಾರ್ಥನೆ ಸಲ್ಲಿಸಲಾಯಿತು. pic.twitter.com/2iS8ZUb1Yt
— Narendra Modi (@narendramodi) April 15, 2026
ಪರಮಪೂಜ್ಯ ಜಗದ್ಗುರು ಶ್ರೀ ಶ್ರೀ ಶ್ರೀ ಡಾ. ಬಾಲಗಂಗಾಧರನಾಥ ಮಹಾಸ್ವಾಮೀಜಿಯವರಿಗೆ ಭಕ್ತಿಪೂರ್ವಕ ನಮನಗಳನ್ನು ಸಲ್ಲಿಸಲಾಯಿತು. ಆಧ್ಯಾತ್ಮ ಮತ್ತು ಸೇವೆಯ ಸಾಕಾರ ರೂಪದಂತಿರುವ ಅವರು ಸಮಾಜದ ಸಬಲೀಕರಣಕ್ಕಾಗಿ ಅವಿಸ್ಮರಣೀಯ ಕೊಡುಗೆ ನೀಡಿದ್ದಾರೆ. ಅವರ ಲೋಕಕಲ್ಯಾಣದ ಕಾರ್ಯಗಳು ಜಗತ್ತಿನಾದ್ಯಂತ ಅಸಂಖ್ಯಾತ ಜನರ ಬದುಕಿನಲ್ಲಿ ಬೆಳಕಾಗಿವೆ. pic.twitter.com/wbzdbulv2I
— Narendra Modi (@narendramodi) April 15, 2026


