മാതുവ മഹാമേള വൻതോതിൽ സന്ദർശിക്കണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിക്കുകയും ദയയുടെയും സേവനത്തിന്റെയും പാത കാണിച്ചതിന് ശ്രീ ശ്രീ ഹരിചന്ദ് താക്കൂർ ജിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

കേന്ദ്രമന്ത്രി ശ്രീ ശന്തനു താക്കൂറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"മാതുവ മഹാമേള2023 മാതുവ സമൂഹത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരം പ്രദർശിപ്പിക്കുന്ന ഒരു സുപ്രധാന സംഭവമാണ്. കൂടുതൽ ആളുകളോട് മേള സന്ദർശിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ദയയുടെയും സേവനത്തിന്റെയും പാത കാണിച്ചുതന്ന ശ്രീ ശ്രീ ഹരിചന്ദ് താക്കൂർ ജിയോട് മാനവികത എക്കാലവും കടപ്പെട്ടിരിക്കും."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Water conservation in India: The community as custodian

Media Coverage

Water conservation in India: The community as custodian
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Delhi meets Prime Minister
March 21, 2026