കച്ച്, സൗരാഷ്ട്ര മേഖലകൾക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
പടിഞ്ഞാറൻ ഗുജറാത്തിലെ നിക്ഷേപത്തിനും വ്യാവസായിക വളർച്ചയ്ക്കും പുതിയ ആക്കം കൂട്ടുന്ന വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം
സെറാമിക്സ്, എഞ്ചിനീയറിംഗ്, തുറമുഖങ്ങൾ & ലോജിസ്റ്റിക്സ്, ഹരിത ഊർജ്ജം, ടൂറിസം തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സമ്മേളനം
വൈബ്രന്റ് ഗുജറാത്തിന്റെ വിജയകരമായ മാതൃകയുടെ വ്യാപ്തിയും സ്വാധീനവും കൂടുതൽ വികസിപ്പിക്കുന്നതിനായി, ഗുജറാത്തിലുടനീളം നാല് വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനങ്ങൾ നടക്കുന്നു
മേഖലാ-നിർദ്ദിഷ്ട വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുക, വൈവിധ്യമാർന്ന മേഖലകളിൽ നിക്ഷേപം ആകർഷിക്കുക, ആഗോള ഇടപെടൽ വർദ്ധിപ്പിക്കുക എന്നിവയാണ് പ്രാദേശിക സമ്മേളനങ്ങളുടെ ലക്ഷ്യം

2026 ജനുവരി 11 ന് പ്രധാനമന്ത്രി രാജ്കോട്ട് സന്ദർശിക്കുകയും കച്ച്, സൗരാഷ്ട്ര മേഖലകൾക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. ഉച്ചയ്ക്ക് 1.30 ന്, സമ്മേളനത്തിൽ അദ്ദേഹം വ്യാപാര പ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്ന്, ഉച്ചയ്ക്ക് 2 മണിക്ക്, രാജ്കോട്ടിലെ മാർവാഡി സർവകലാശാലയിൽ പ്രധാനമന്ത്രി കച്ച്, സൗരാഷ്ട്ര മേഖലകൾക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. ചടങ്ങിൽ, പ്രധാനമന്ത്രി 14 ഗ്രീൻഫീൽഡ് സ്മാർട്ട് ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (ജിഐഡിസി) എസ്റ്റേറ്റുകളുടെ വികസനം പ്രഖ്യാപിക്കുകയും രാജ്കോട്ടിൽ ജിഐഡിസിയുടെ മെഡിക്കൽ ഉപകരണ പാർക്ക് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

കച്ച്, സൗരാഷ്ട്ര മേഖലകളിലെ 12 ജില്ലകളെ കേന്ദ്രീകരിച്ച് 2026 ജനുവരി 11 മുതൽ 12 വരെയാണ് വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം നടക്കുന്നത്. ഈ മേഖലകൾക്ക് മാത്രമായി സമർപ്പിച്ചിരിക്കുന്ന സമ്മേളനം പടിഞ്ഞാറൻ ഗുജറാത്തിലെ നിക്ഷേപത്തിനും വ്യാവസായിക വളർച്ചയ്ക്കും പുതിയ ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. സെറാമിക്സ്, എഞ്ചിനീയറിംഗ്, തുറമുഖങ്ങൾ & ലോജിസ്റ്റിക്‌സ്, ഫിഷറീസ്, പെട്രോകെമിക്കൽസ്, കാർഷിക & ഭക്ഷ്യ സംസ്‌കരണം, ധാതുക്കൾ, ഹരിത ഊർജ്ജ പരിസ്ഥിതി വ്യവസ്ഥ, നൈപുണ്യ വികസനം, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, ടൂറിസം, സംസ്കാരം എന്നിവ സമ്മേളനത്തിന്റെ ശ്രദ്ധാകേന്ദ്ര മേഖലകളിൽ ഉൾപ്പെടുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ, റുവാണ്ട, ഉക്രെയ്ൻ എന്നിവ സമ്മേളനത്തിന്റെ പങ്കാളി രാജ്യങ്ങളാണ്.

വൈബ്രന്റ് ഗുജറാത്തിന്റെ വിജയകരമായ മാതൃകയുടെ വ്യാപ്തിയും സ്വാധീനവും കൂടുതൽ വികസിപ്പിക്കുന്നതിനായി, സംസ്ഥാനത്തുടനീളം നാല് വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനങ്ങൾ നടക്കുന്നു. വടക്കൻ ഗുജറാത്ത് മേഖലയ്ക്കായുള്ള ആദ്യ മേഖലാ സമ്മേളനം 2025 ഒക്ടോബർ 9-10 തീയതികളിൽ മെഹ്‌സാനയിൽ നടന്നു. നിലവിലെ പതിപ്പ് കച്ച്, സൗരാഷ്ട്ര മേഖലയ്ക്കായാണ് നടക്കുന്നത്. ദക്ഷിണ ഗുജറാത്ത് (2026 ഏപ്രിൽ 9-10), മധ്യ ഗുജറാത്ത് (2026 ജൂൺ 10-11) മേഖലകൾക്കായുള്ള പ്രാദേശിക സമ്മേളനങ്ങൾ പിന്നീട് യഥാക്രമം സൂറത്തിലും വഡോദരയിലും സംഘടിപ്പിക്കും.

പ്രധാനമന്ത്രിയുടെ വികസിത് ഭാരത് @2047 എന്ന ദർശനവുമായി യോജിപ്പിച്ച്, വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ വിജയവും പൈതൃകവും കെട്ടിപ്പടുക്കുന്ന ഈ പ്രാദേശിക സമ്മേളനങ്ങൾ, മേഖലാ കേന്ദ്രീകൃത വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുക, വൈവിധ്യമാർന്ന മേഖലകളിലുടനീളം നിക്ഷേപങ്ങൾ ആകർഷിക്കുക, ആഗോള ഇടപെടൽ വർദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. വൈബ്രന്റ് ഗുജറാത്ത് പ്ലാറ്റ്‌ഫോമിനെ പ്രാദേശിക മേഖലകളിലേക്ക് അടുപ്പിക്കുന്നതിലൂടെ, വികേന്ദ്രീകൃത വികസനം, ബിസിനസ്സ് എളുപ്പമാക്കൽ, നവീകരണത്താൽ നയിക്കപ്പെടുന്ന വളർച്ച, സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിൽ പ്രധാനമന്ത്രിയുടെ ഊന്നൽ പ്രതിഫലിപ്പിക്കുന്നു.

പ്രാദേശിക നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനും പുതിയ സംരംഭങ്ങൾ പ്രഖ്യാപിക്കുന്നതിനുമുള്ള ഒരു വേദിയായി മാത്രമല്ല, പ്രാദേശിക സമ്പദ്‌വ്യവസ്ഥകളെ ശാക്തീകരിക്കുന്നതിലൂടെയും, നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും തന്ത്രപരമായ നിക്ഷേപങ്ങൾ സുഗമമാക്കുന്നതിലൂടെയും ഗുജറാത്തിന്റെ വളർച്ചാ ​ഗാഥ സൃഷ്ടിക്കുന്നതിനുള്ള ഉപകരണങ്ങളായും മേഖലാ സമ്മേളനങ്ങൾ പ്രവർത്തിക്കും. 2027 ജനുവരിയിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയുടെ അടുത്ത പതിപ്പിൽ മേഖലാ സമ്മേളനങ്ങളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s digital health mission crosses 93.95 crore ABHA registrations: Health Ministry

Media Coverage

India’s digital health mission crosses 93.95 crore ABHA registrations: Health Ministry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
India-New Zealand friendship has gained new momentum and a new direction: PM Modi during the Gala Lunch
July 11, 2026

Your Excellency, Prime Minister क्रिस्टोफर लक्सन,

दोनों देशों के delegates,

नमस्कार!

किया ओरा!

मेरे और मेरे delegation के ऊष्मा भरे स्वागत और आतिथ्य के लिए मैं मेरे मित्र प्रधानमंत्री लक्सन का हार्दिक आभार व्यक्त करता हूँ। उन्होंने स्वागत में इतनी गर्मजोशी दिखाई है, कि ऑकलैंड की सर्दी भी आज कुछ कम लग रही है। इस यात्रा के दौरान न्यूजीलैंड के लोगों से जो स्नेह और अपनापन मिला है, वह हमारे हृदय में हमेशा रहेगा।

पिछले वर्ष प्रधानमंत्री लक्सन की भारत यात्रा से हमारे संबंधों के हर क्षेत्र में नई ऊर्जा आई है। उनके नेतृत्व, स्पष्ट विजन, और मजबूत प्रतिबद्धता से, भारत और New Zealand की मित्रता को नयी गति और नयी दिशा मिली है। आज चालीस वर्षों के बाद भारतीय प्रधानमंत्री की यात्रा हो रही है। और मैं हमेशा कहता हूँ, कि बहुत सारे अच्छे काम है, जो मेरे पहले वाले लोग मेरे लिए छोड़ के गए हैं, जो मैं पूरा कर रहा हूँ। साथियों, यह हमारे संबंधों के एक नए अध्याय का शुभारंभ है।

Friends,

भारत और न्यूजीलैंड का लोकतान्त्रिक मूल्यों में दृढ़ विश्वास हमें मिलकर आगे बढ़ने के लिए natural comfort प्रदान करता है। पिछले कुछ वर्षों में हमने हमारे सबंधों को अभूतपूर्व गति प्रदान की है।

आज आज की बैठक में हमने हमारे सहयोग को नई गहराई और व्यापकता देने पर विस्तार से चर्चा की। हमने भारत-न्यूजीलैंड संबंधों को Strategic Partnership के स्तर पर ले जाने का ऐतिहासिक निर्णय लिया है। इसके अंतर्गत हम हर क्षेत्र में स्पष्ट लक्ष्यों और ठोस परिणामों के साथ आगे बढ़ेंगे।

इस वर्ष हमने रिकॉर्ड समय में Free Trade Agreement किया। इस उपलब्धि से दोनों देशों के उद्योगों, किसानों और युवाओं के लिए नए द्वार खुलेंगे। हम trade के साथ साथ trust, technology और talent का blue print तैयार कर रहे हैं।

पिछले तीन वर्षों में हमारे व्यापार में 50 पर्सेन्ट से अधिक की बढ़ोतरी हुई है। हमें विश्वास है कि FTA अगले पाँच वर्षों में हमारे व्यापार को दोगुना करने का मजबूत आधार बनेगा।

न्यूजीलैंड द्वारा भारत में बीस बिलियन डॉलर के investment commitment का भी हम विशेष स्वागत करते हैं। यह न्यूज़ीलैंड की companies को भारत की growth story में long-term partner बनने का अवसर देगा।

Friends,

हमारी Strategic Partnership को सार्थक बनाने के लिए हम दोनों देशों की strengths को practical cooperation में बदल रहे हैं। Fin Tech के क्षेत्र में हम भारत के UPI और न्यूजीलैंड के payment systems को जोड़ने पर आगे बढ़ रहे हैं।

Agriculture, dairy और food processing में हमने सहयोग का एक मजबूत खाका बनाया है। इसका लाभ हमारे किसानों और पशु-पालकों को मिलेगा।

Traditional medicine में न्यूज़ीलैंड और भारत दोनों की समृद्ध और जीवंत परंपराएं हैं। आज हमने हमारे स्वास्थ्य सहयोग में traditional medicines की भूमिका बढ़ाने पर सहमति व्यक्त की।

रक्षा और सुरक्षा में हमारा बढ़ता सहयोग हमारे गहरे strategic trust का प्रतीक है। पिछले वर्ष किए गए Defence Cooperation Agreement से हमारे सहयोग का मजबूत ढांचा तैयार हुआ है। आज हमने इंडो-पैसिफिक में maritime cooperation के लिए एक फ्रैम्वर्क पर सहमति बनाई है। Bilateral naval exercises, Logistics support और hydrography में सहयोग से हमारा आपसी तालमेल बढ़ेगा।

Friends,

हमारे संबंधों की सबसे मजबूत ताकत हमारे people-to-people ties हैं। भारतीय समुदाय के लोगों ने अपने परिश्रम और talent से न्यूजीलैंड में विशेष स्थान बनाया है। उनकी देखरेख के लिए मैं प्रधानमंत्री लक्सन और न्यूजीलैंड सरकार और न्यूजीलैंड के लोगों का आभार व्यक्त करता हूँ।

आज हुआ Cultural Cooperation MOU दोनों देशों के art, culture, heritage तथा creative industries में exchanges को गति देगा। न्यूजीलैंड भारतीय students के लिए एक महत्वपूर्ण destination रहा है। हम न्यूजीलैंड की universities को भारत में campus खोलने के लिए आमंत्रित करते हैं।

इस वर्ष हम दोनों देशों के बीच खेल संबंधों की सौवीं वर्षगांठ मना रहे हैं। सौ साल पहले मेजर ध्यानचंद के नेतृत्व में हॉकी टीम ने यहाँ आकर जो इतिहास रचा था, वह हमारी खेल साझेदारी को आज भी प्रेरित कर रहा है। इस उपलक्ष्य पर हम दोनों देशों में कई स्पोर्ट्स इवेंट्स आयोजित कर रहे हैं। क्रिकेट के साथ-साथ अन्य खेलों में भी सहयोग बढ़ाने के लिए हम Sports Joint Action Plan बनाया है। हाल ही में भुवनेश्वर में न्यूजीलैंड रग्बी और रग्बी इंडिया के कोचिंग प्रोग्राम से अच्छी शुरुवात हुवी है।

Friends,

वैश्विक मंच पर भी भारत और न्यूज़ीलैंड भरोसेमंद साझेदार और करीबी मित्र हैं। हमारा मानना है कि वर्तमान समय की चुनौतियों का सामना करने के लिए UN सहित अन्य वैश्विक संस्थानों में reform आवश्यक है।

आतंकवाद के विषय पर कंधे से कंधा मिलाकर आगे बढ़ाने के लिए आज हमने Joint Working Group का गठन किया है। भारत और न्यूजीलैंड के बीच सहयोग इंडो-पेसिफिक में शांति, स्थिरता और सुरक्षा के लिए अत्यंत महत्वपूर्ण है।

Friends, मैं आप सभी को माओरी नव वर्ष “मातरिकी” की हार्दिक शुभकामनाएँ देता हूँ। जिस तारा-समूह को यहाँ “मातरिकी” नाम दिया गया है, जैसे आपने भी बताया, उसे भारत में प्राचीन काल से “कृत्तिका नक्षत्र” के रूप में जाना जाता है। मुझे विश्वास है कि “मातरिकी” का यह पर्व, हमारे संबंधों को इन्हीं सितारों की तरह जगमगाने की प्रेरणा देगा।

Prime Minister लक्सन,

आपकी मित्रता, आपकी प्रतिबद्धता और मेरी न्यूज़ीलैंड यात्रा को यादगार बनाने के लिए मैं आपका आभार व्यक्त करता हूँ। जैसे रग्बी में टीमवर्क और भरोसा ज़रूरी होता है, वैसे ही हम भी आपसी विश्वास के साथ आगे बढ़ेंगे। हम एक ही टीम में है, इसलिए टैकल केवल चुनौतियों को करेंगे।

बहुत-बहुत धन्यवाद।