കരുത്തുറ്റ ഇന്ത്യയുടെ അടയാളമാണ് നാരീശക്തിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അചഞ്ചലമായ നിശ്ചയദാർഢ്യം, അർപ്പണബോധം, സേവനമനോഭാവം എന്നിവയിലൂടെ രാജ്യത്തെ അമ്മമാരും സഹോദരിമാരും പുത്രിമാരും ഓരോ മേഖലയിലും ഇന്ത്യയുടെ അഭിമാനം ഉയർത്തുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി ഒരു സംസ്കൃത ശ്ലോകം പങ്കുവെച്ചു-
“देव्या यया ततमिदं जगदात्मशक्त्या निश्शेषदेवगणशक्तिसमूहमूर्त्या ।
तामम्बिकामखिलदेवमहर्षिपूज्यां भक्त्या नताः स्म विदधातु शुभानि सा नः ।।”
എല്ലാ ദേവതകളാലും ജ്ഞാനികളാലും ആരാധിക്കപ്പെടുന്നവളും തന്റെ ദിവ്യശക്തിയാൽ ഈ പ്രപഞ്ചം മുഴുവൻ വ്യാപിച്ചുനിൽക്കുന്നവളും സകല ദേവതകളുടെയും കൂട്ടായ ശക്തിയുടെ മൂർത്തീരൂപവുമായ ആ അംബികയെ ഞങ്ങൾ ആദരപൂർവ്വം വന്ദിക്കുന്നു. ആ ലോകമാതാവ് ഞങ്ങൾക്ക് ക്ഷേമം നൽകി അനുഗ്രഹിക്കട്ടെയെന്ന് ഈ ശ്ലോകം പ്രാർത്ഥിക്കുന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“हमारी नारी शक्ति सशक्त भारत की पहचान है। देश की माताएं-बहनें और बेटियां अपनी अटूट संकल्पशक्ति, निष्ठा और सेवाभाव से आज हर क्षेत्र में भारतवर्ष का गौरव बढ़ा रही हैं।
देव्या यया ततमिदं जगदात्मशक्त्या निश्शेषदेवगणशक्तिसमूहमूर्त्या ।
तामम्बिकामखिलदेवमहर्षिपूज्यां भक्त्या नताः स्म विदधातु शुभानि सा नः ।।”
हमारी नारी शक्ति सशक्त भारत की पहचान है। देश की माताएं-बहनें और बेटियां अपनी अटूट संकल्पशक्ति, निष्ठा और सेवाभाव से आज हर क्षेत्र में भारतवर्ष का गौरव बढ़ा रही हैं।
— Narendra Modi (@narendramodi) April 17, 2026
देव्या यया ततमिदं जगदात्मशक्त्या निश्शेषदेवगणशक्तिसमूहमूर्त्या ।
तामम्बिकामखिलदेवमहर्षिपूज्यां भक्त्या नताः स्म… pic.twitter.com/QaWDfseIAN


