സ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
"नाम्भोधिरर्थितामेति सदाम्भोभिश्च पूर्यते ।
आत्मा तु पात्रतां नेयः पात्रमायान्ति सम्पदः॥"
കടൽ ഒരിക്കലും വെള്ളം ആവശ്യപ്പെടുന്നില്ലെങ്കിലും അത് എപ്പോഴും നിറഞ്ഞിരിക്കുന്നുവെന്ന് സുഭാഷിതം പറയുന്നു. അതുപോലെ തന്നെ ഒരു വ്യക്തി കഴിവുള്ളവനായി തീരുമ്പോൾ സമ്പത്ത് സ്വാഭാവികമായും അവരിലേക്ക് വന്നുചേരുന്നുവെന്ന് സുഭാഷിതം അർത്ഥമാക്കുന്നു.
ആത്മാഭിമാനത്തിന്റെയും കഴിവിന്റെയും പാത കാണിച്ചുതരുന്ന വിളക്കാണ് സ്വയംപര്യാപ്തതയെന്നും നമ്മുടെ യുവ സുഹൃത്തുക്കളെ സ്വയംപര്യാപ്തരും ശാക്തീകരിക്കപ്പെട്ടവരുമാക്കുന്നതിൽ ഇത്തവണത്തെ ബജറ്റും സുപ്രധാന പങ്ക് വഹിക്കുമെന്നും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“आत्मनिर्भरता वह दीपक है, जो आत्मसम्मान और सामर्थ्य का मार्ग दिखाता है। इस बार का बजट भी हमारे युवा साथियों को आत्मनिर्भर और सशक्त बनाने में अहम भूमिका निभाने वाला है।
नाम्भोधिरर्थितामेति सदाम्भोभिश्च पूर्यते ।
आत्मा तु पात्रतां नेयः पात्रमायान्ति सम्पदः॥"
आत्मनिर्भरता वह दीपक है, जो आत्मसम्मान और सामर्थ्य का मार्ग दिखाता है। इस बार का बजट भी हमारे युवा साथियों को आत्मनिर्भर और सशक्त बनाने में अहम भूमिका निभाने वाला है।
— Narendra Modi (@narendramodi) February 2, 2026
नाम्भोधिरर्थितामेति सदाम्भोभिश्च पूर्यते ।
आत्मा तु पात्रतां नेयः पात्रमायान्ति सम्पदः॥ pic.twitter.com/x7iSHqop57


