മൻ കി ബാത്തിന്റെ കഴിഞ്ഞ ലക്കത്തെ അടിസ്ഥാനമാക്കി, പരിപാടിയിൽ ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ചുള്ള രസകരമായ ലേഖനങ്ങൾ അടങ്ങിയ ഒരു ലഘുലേഖപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"അടുത്ത ആഴ്‌ച മൻ കി ബാത്ത് പരിപാടിയ്ക്കായി എനിക്ക് നിരവധി നിർദേശങ്ങൾ ലഭിക്കുന്നു. ചെറുപ്പക്കാർ അവരുടെ കാഴ്ചപ്പാടുകൾ ധാരാളമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്. ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ചുള്ള രസകരമായ ലേഖനങ്ങൾ അടങ്ങിയ കഴിഞ്ഞ മാസത്തെ എപ്പിസോഡിന്റെ ഒരു ലഘുലേഖ ഇതാ:
https://davp.nic.in/ebook/mkbhin2022/index.html"
I’ve been getting numerous inputs for the #MannKiBaat programme next week. Happy to see youngsters share their views in large numbers. Here is a booklet on last month’s episode containing interesting articles on the topics discussed. https://t.co/ze3946Stwm
— Narendra Modi (@narendramodi) May 22, 2022


