വ്യവസായം സുഗമമാക്കലിനും’ അഭിവൃദ്ധിപ്പെടുത്തലിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തിയ കഴിഞ്ഞ 8 വര്‍ഷത്തെ പരിഷ്‌കാരങ്ങളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു. തന്റെ വെബ്സൈറ്റില്‍ നിന്നും നമോ ആപ്പില്‍ നിന്നുമുള്ള MyGov ട്വീറ്റ് ത്രെഡും ലേഖനങ്ങളും അദ്ദേഹം പങ്കിട്ടു.

പ്രധാനമന്ത്രിയുടെ ട്വീറ്റ്:

“പരിഷ്‌കരണം, നിര്‍വഹണം, പരിവര്‍ത്തനം’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്, അത് ‘വ്യവസായം  സുഗമമാക്കലിന്’ സഹായകമായി. അതേ സമയംതന്നെ, വളര്‍ച്ചയെ പിന്നോട്ടടിച്ച കാലഹരണപ്പെട്ട പല നിയമങ്ങളും നീക്കം ചെയ്തു.  #8YearsOfReforms”

“വ്യാപകമായ അഭിവൃദ്ധിയ്ക്കും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിപുലമായ പരിഷ്‌കാരങ്ങള്‍. #8YearsOfReforms”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Coconut industry gets a policy boost

Media Coverage

Coconut industry gets a policy boost
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 17
February 17, 2026

India’s Tech-focused Revolution under PM Modi’s Leadership Takes Centre Stage at the IndiaAI Impact Summit