പാർട്ടി വ്യത്യാസമില്ലാതെ, പുതുതലമുറ എംപിമാർക്കും ആദ്യമായി പാർലമെന്റ് അം​ഗമായവർക്കും അർത്ഥവത്തായ അവസരങ്ങൾ നൽകുന്നുണ്ടെന്ന് നാം ഉറപ്പാക്കണം: പ്രധാനമന്ത്രി
ജനാധിപത്യ സംവിധാനത്തിന് ജനങ്ങൾക്കായി നിരവധി സംഭാവന നൽകാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചു: പ്രധാനമന്ത്രി
രാജ്യത്തെ കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഈ ശൈത്യകാല സമ്മേളനം നവ ഊർജ്ജം പകരും: പ്രധാനമന്ത്രി

2025 ലെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പാർലമെന്റ് പരിസരത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. സമ്മേളനം വെറുമൊരു ആചാരമല്ല, മറിച്ച് ദ്രുതഗതിയിലുള്ള പുരോഗതിയിലേക്കുള്ള രാജ്യത്തിന്റെ തുടർച്ചയായ യാത്രയ്ക്കായി നവീകരിച്ച ഊർജ്ജത്തിന്റെ ഒരു പ്രധാന ഉറവിടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് നിലവിൽ നടക്കുന്ന ശ്രമങ്ങൾക്ക് ഈ സമ്മേളനം നവ ഊർജ്ജം പകരുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്", ശ്രീ മോദി കൂട്ടിച്ചേർത്തു.

ഇന്ത്യ അതിന്റെ ജനാധിപത്യ പാരമ്പര്യങ്ങളുടെ ഊർജ്ജസ്വലതയും ചൈതന്യവും നിരന്തരം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ നടന്ന ബിഹാർ തിരഞ്ഞെടുപ്പുകളെ ഉദ്ധരിച്ച്, വോട്ടർമാരുടെ റെക്കോർഡ് എണ്ണം രാജ്യത്തിന്റെ ജനാധിപത്യ ശക്തിയുടെ ദൃഢമായ സ്ഥിരീകരണമാണെന്ന് അദ്ദേഹം പ്രശംസിച്ചു. ജനാധിപത്യ പ്രക്രിയയിൽ പുതിയ പ്രതീക്ഷയും പുതിയ ആത്മവിശ്വാസവും കൊണ്ടുവരുന്ന ശ്രദ്ധേയവും പ്രോത്സാഹജനകവുമായ ഒരു പ്രവണതയായി സ്ത്രീ വോട്ടർമാരുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെയും അദ്ദേഹം എടുത്തുകാട്ടി. ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങൾ കൂടുതൽ ശക്തമാകുമ്പോൾ, ഈ ജനാധിപത്യ ചട്ടക്കൂട് രാജ്യത്തിന്റെ സാമ്പത്തിക ശേഷികളെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് ലോകം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ജനാധിപത്യത്തിന് നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ട്," പ്രധാനമന്ത്രി  പറഞ്ഞു. "വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങൾ പുതിയ ഉയരങ്ങളിലെത്തുന്നതിന്റെ വേഗത ആത്മവിശ്വാസം പ്രചോദിപ്പിക്കുകയും നമുക്ക് പുതിയ ശക്തി നൽകുകയും ചെയ്യുന്നു", ശ്രീ മോദി അടിവരയിട്ടു.

 

ദേശീയ താൽപ്പര്യം, ക്രിയാത്മക സംവാദം, നയാധിഷ്ഠിത ഫലങ്ങൾ എന്നിവയിൽ സമ്മേളനം കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ചു. പാർലമെന്റ് രാജ്യത്തിനായി എന്താണ് വിഭാവനം ചെയ്യുന്നതെന്നും അത് എന്ത് നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനാധിപത്യ ഉത്തരവാദിത്തം നിറവേറ്റാൻ പ്രതിപക്ഷത്തോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി അർത്ഥവത്തായതും പ്രസക്തവുമായ വിഷയങ്ങൾ ഉന്നയിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. തിരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ചുള്ള നിരാശ പാർലമെന്റ് നടപടിക്രമങ്ങളിൽ നിഴൽ വീഴ്ത്താൻ അനുവദിക്കരുതെന്ന് അദ്ദേഹം പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് വിജയങ്ങളിൽ നിന്ന് ഉണ്ടാകുന്ന അഹന്ത സമ്മേളനത്തിൽ പ്രകടിപ്പിക്കരുതെന്ന് അടിവരയിട്ടുകൊണ്ട്, "ശീതകാല സമ്മേളനം സന്തുലിതാവസ്ഥ, ഉത്തരവാദിത്തം, പൊതുജന പ്രതിനിധികളിൽ നിന്ന് പ്രതീക്ഷിക്കുന്ന അന്തസ്സ് എന്നിവ പ്രതിഫലിപ്പിക്കണം" - ശ്രീ മോദി പറഞ്ഞു.

വിവരാധിഷ്ഠിത സംവാദത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു, നന്നായി പ്രവർത്തിക്കുന്ന കാര്യങ്ങൾ മെച്ചപ്പെടുത്താനും ആവശ്യമുള്ളിടത്ത് ക്രിയാത്മകവും കൃത്യവുമായ വിമർശനം നൽകാനും അംഗങ്ങളോട് ആവശ്യപ്പെട്ടു, അങ്ങനെ പൗരന്മാർക്ക് കൂടുതൽ അറിവ് ലഭിക്കും. "ഈ ജോലി പ്രയാസകരമാണ്, പക്ഷേ ഇത് രാഷ്ട്രത്തിന് അത്യന്താപേക്ഷിതമാണ്," അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ആദ്യമായി എംപിമാരായി നിയമിതരായവരും യുവ എംപിമാരുമായ പലർക്കും അവരുടെ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നതിനോ ദേശീയ വികസന ചർച്ചകളിൽ സംഭാവന നൽകുന്നതിനോ മതിയായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് പാർട്ടി  വ്യതാസമില്ലാതെ പലരും കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ എംപിമാർക്ക് അവർ അർഹിക്കുന്ന വേദി നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം എല്ലാ പാർട്ടികളോടും അഭ്യർത്ഥിച്ചു. "സഭയും രാഷ്ട്രവും പുതിയ തലമുറയുടെ ഉൾക്കാഴ്ചകളിൽ നിന്നും ഊർജ്ജത്തിൽ നിന്നും പ്രയോജനം നേടണം," അദ്ദേഹം പറഞ്ഞു.

പാർലമെന്റ്, നയരൂപീകരണത്തിനും സേവനത്തിനുമുള്ള സ്ഥലമാണെന്നും നാടകീയരം​ഗങ്ങൾക്കോ മുദ്രാവാക്യം വിളിക്കലിനോ ഉള്ളതല്ലെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "നാടകീയരം​ഗങ്ങൾക്കും ​​മുദ്രാവാക്യങ്ങൾക്കും അനുയോജ്യമായ ​​മറ്റ് സ്ഥലങ്ങളുണ്ട്. പാർലമെന്റിൽ, നമ്മുടെ ശ്രദ്ധ നയത്തിലായിരിക്കണം, നമ്മുടെ ഉദ്ദേശ്യം വ്യക്തമായിരിക്കണം," അദ്ദേഹം പറഞ്ഞു. 

ബഹുമാനപ്പെട്ട പുതിയ ചെയർമാൻ ഉപരിസഭയുടെ അധ്യക്ഷതയ്ക്ക്  തുടക്കം കുറിക്കുന്നത്, ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണെന്ന് പ്രധാനമന്ത്രി എടുത്തുകാട്ടി. അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട്, ചെയർമാന്റെ നേതൃത്വം പാർലമെന്ററി പ്രവർത്തനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

 

ജി എസ് ടി പരിഷ്കാരങ്ങൾ പൗരന്മാർക്കിടയിൽ വിശ്വാസത്തിന്റെ ശക്തമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും അവയെ അടുത്ത തലമുറ പരിഷ്കാരങ്ങളായി സ്ഥാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ദിശയിൽ നിരവധി പ്രധാന സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ശീതകാല സമ്മേളനം ഒരുങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സമീപകാല പാർലമെന്ററി പ്രവണതകളിൽ ആശങ്ക പ്രകടിപ്പിച്ച ശ്രീ മോദി, അടുത്ത കാലത്തായി, നമ്മുടെ പാർലമെന്റ് തിരഞ്ഞെടുപ്പുകൾക്കുള്ള സന്നാഹ വേദിയായോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള നിരാശ പ്രകടിപ്പിക്കാനുള്ള സ്ഥലമായോ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് പറഞ്ഞു. “രാജ്യം ഈ രീതികൾ അംഗീകരിച്ചിട്ടില്ല. അവരുടെ സമീപനവും തന്ത്രവും മാറ്റേണ്ട സമയമാണിത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനുള്ള എളുപ്പ മാർ​ഗങ്ങൾ
അവർക്ക് നൽകാൻ പോലും ഞാൻ തയ്യാറാണ്,” ശ്രീ മോദി കൂട്ടിച്ചേർത്തു.

“ഈ ഉത്തരവാദിത്തങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് നാമെല്ലാവരും മുന്നോട്ട് പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രാജ്യം പുരോഗതിയുടെ പാതയിലേക്ക് പ്രവേശിച്ചുവെന്ന് ഞാൻ രാഷ്ട്രത്തിന് ഉറപ്പ് നൽകുന്നു”, ശ്രീ മോദി ആവർത്തിച്ചു. പുരോഗതിയിലേക്കുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തോടെയുള്ള മുന്നേറ്റത്തെ സ്ഥിരീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “രാജ്യം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്, ആ യാത്രയിൽ പുതിയ ഊർജ്ജവും ശക്തിയും നിറയ്ക്കുന്നതിൽ ഈ സഭ നിർണായക പങ്ക് വഹിക്കും”.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Make in India' radar programme to help Tejas track targets gets Rs 2,205 crore boost

Media Coverage

'Make in India' radar programme to help Tejas track targets gets Rs 2,205 crore boost
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Text of PM’s address during inauguration of the Swami Vivekananda Cultural Youth Centre-Viveka Smaraka in Mysuru
August 01, 2026

एल्लरिगू नन्ना नमस्कारगलु।

रामकृष्ण मठ और रामकृष्ण मिशनबेलूर मठ के अध्यक्ष परम पूज्य स्वामी गौतमानंद जी महाराज, श्री रामकृष्ण आश्रम, मैसुरू के अध्यक्ष पूज्य स्वामी मुक्तिदानंद जी, रामकृष्ण मठ और रामकृष्ण मिशन के ट्रस्टी पूज्य स्वामी यादवेंद्रानंद जी, राज्यपाल श्री थावरचंद गहलोत जी, मुख्यमंत्री श्री डी.के. शिवकुमार जी, सांसद यदुवीर कृष्णदत्त चामराज वाडियार जी, विधायक विजयेंद्र येदियुरप्पा जी, के. हरीश गौड़ा जी, अन्य महानुभाव, पूज्य संतगण और भाईयों और बहनों।

सर्वप्रथम मैं मैसूरू की अधिष्ठात्री देवी मां चामुंडेश्वरी को प्रणाम करता हूं। अभी दो दिन पहले ही हम सभी ने गुरू पूर्णिमा भी मनाई है। आप सब जानते हैं, मेरी यात्रा जहां से शुरू हुई और आज मैं जहां हूं, इसमें राम कृष्ण मिशन का बहुत अहम योगदान है। मैं तीन महीने पहले हावड़ा में बेलूर मठ गया था। सभी पूज्य संतों से सतसंग करने का अवसर मिला था। मेरा सौभाग्य है कि आज मुझे फिर मैसूरू में श्री रामकृष्ण आश्रम से जुड़े संतों से, मेरे गुरू बंधुओं से मिलने का, उनसे आशीर्वाद लेने का अवसर मिला है। आप सभी की उपस्थिति की वजह से, आज मैसूरू की इस पवित्र भूमि पर मुझे एक अलग ही ऊर्जा अनुभव हो रही है। मैं आप सभी संतों के चरणों में सादर प्रणाम करता हूं।

साथियों,

मैसूरू भारत की अनादि सांस्कृतिक चेतना का केंद्र रहा है। यहां के मंदिर, यहां की परंपराएं और उत्सव, मैसूरू का दशहरा, यहां के भव्य महल, इसका संगीत और साहित्य, भारत की विरासत इस शहर के कण-कण में रची बसी है। और यह देखकर बहुत संतोष मिलता है। इस शहर ने इस विरासत को उसी कुशलता से सहेजा भी है, संवारा भी है। श्री रामकृष्ण आश्रम और स्वामी विवेकानंद जी की स्मृतियां भी मैसुरू की विरासत का ही एक समृद्ध हिस्सा हैं। कुछ देर पहले मैं उस ऐतिहासिक भवन में भी गया था, जहां स्वामी विवेकानंद जी ने अपने प्रवास के दौरान कुछ समय बिताया था। कर्नाटका के कितने ही विद्वान और मनीषी इस स्थान से जुड़े रहे हैं। राष्ट्रकवि कुवेम्पु जैसे महापुरुष जब मैसुरू में थे, उनका भी श्रीरामकृष्ण आश्रम से गहरा जुड़ाव था। आज स्वामी विवेकानंद कल्चरल यूथ सेंटर, यानी विवेका स्मारका के उद्घाटन के जरिए, हम इस मिशन को नया विस्तार दे रहे हैं। इसके लिए मैं श्रीरामकृष्ण आश्रम और इससे जुड़े सभी विद्वानों को हार्दिक बधाई देता हूं।

साथियों,

व्यक्ति से विभूति का निर्माण एकाएक नहीं होता। इसके लिए हमें जीवन की अनगिनत परीक्षाएँ देनी होती हैं। साधना करनी होती है, तप करना होता है, खुद को तपाना पड़ता है, खपाना पड़ता है। ख्याति के बाद तो संसार पीछे खड़ा होता है। लेकिन, तप के समय महान विभूतियों को पहचानना आसान नहीं होता। जो साधक को तपस्या में पहचानता है, वो उसकी सिद्धि का सहभागी भी होता है।

इसलिए भाइयों बहनों,

स्वामी विवेकानंद के जीवन में मैसुरू का इतना अहम योगदान था। करीब 130 वर्ष पहले, स्वामी जी, एक युवा संन्यासी के रूप में भ्रमण करते हुए मैसुरू आए थे। तब उनकी प्रसिद्धि वैसी नहीं थी। लेकिन, विचार उतने ही ऊंचे थे। उस समय उन्हें जिन लोगों ने पहचाना, जो उनके साथ जुड़े, उनमें से एक प्रमुख नाम मैसुरू के तत्कालीन महाराजा का भी था। जब स्वामी विवेकानंद जी अमेरिका में थे, तो उन्होंने वहाँ से मैसुरू के तत्कालीन महाराजा को एक पत्र लिखा था। उसमें उन्होंने स्वयं महाराजा के सहयोग का उल्लेख किया था।

साथियों,

स्वामी विवेकानंद जी ने भारतीय चेतना को आत्मसात किया था। उन्होंने शास्त्रों को आत्मसात किया था जो कहते हैं- “परं परोपकारार्थं यो जीवति स जीवति”। अर्थात्, वास्तव में वही जीता है जो दूसरों के लिए जीता है। इसी मंत्र पर चलते हुए, मैसुरू के इस श्री रामकृष्ण आश्रम ने पिछले वर्ष अपने सौ साल पूरे किए हैं। शिक्षा और स्वास्थ्य से जुड़ी सेवाएँ हों, या प्राकृतिक आपदा में राहत कार्य, श्री रामकृष्ण आश्रम ने स्वामी विवेकानंद जी की विरासत को जीवंत रखा है। मुझे विश्वास है विवेका स्मारका साधकों और श्रद्धालुओं के लिए आत्मिक उत्थान का तीर्थ बनेगा। स्वामी विवेकानंद जी की प्रेरणा थी- ‘शिव ज्ञाने जीव सेवा’। यानी जीव की सेवा ही शिव की सेवा है। हमें इस विवेका स्मारक में इसलिए, ऐसे युवाओं को गढ़ना है, जिनके लिए समाज और राष्ट्र के हित, गरीब-वंचित के दुःख, अपने सुख-दुःख से ऊपर हों। जिन युवाओं के लिए राष्ट्र प्रथम ही सर्वोपरि मंत्र हो, मां भारती की सेवा ही जिनका जीवन लक्ष्य हो।

साथियों,

स्वामी विवेकानंद जी युवाओँ की शिक्षा को राष्ट्र निर्माण का मजबूत आधार मानते थे। उन्होंने स्वयं ये देखा था कि कैसे दुनिया के देश अपने युवाओं को शिक्षित बना रहे हैं। लेकिन दुर्भाग्य से तब भारत गुलाम था। भारत के युवा भी गुलामी की जंजीरों में जक़ड़े हुए थे। उस दौर से लेकर अब तक, भारत के युवा ने एक लंबी यात्रा तय की है। भारत का जो युवा कभी जंजीरों में था, आज वो युवा दुनिया के विकास को गति दे रहा है।

· आज भारत की अर्थव्यवस्था, सबसे तेजी से आगे बढ़ रही है।

· किसकी वजह से? भारत के युवाओँके सामर्थ्य से।

· आज भारत में दुनिया की तीसरा सबसे बड़ा स्टार्ट-अप इकोसिस्टम है।

· किसकी वजह से? भारत के युवाओँ के सामर्थ्य से।

· आज भारत दुनिया का दूसरा सबसे बड़ा मोबाइल फोन निर्माता बन चुका है।

· किसकी वजह से?

· भारत के युवाओं के सामर्थ्य से।

· आज भारत से बने Digital Solutions, दुनिया के अनेक देशों के लिए प्रेरणा बन रहे हैं।

· किसकी वजह से?

· भारत के युवाओं के सामर्थ्य से।

· आज भारत सेमीकंडक्टर मैन्युफैक्चरिंग की नई यात्रा पर तेज़ी से आगे बढ़ रहा है।

· किसकी वजह से?

· भारत के युवाओं के सामर्थ्य से।

· आज भारत AI, Deep Tech, Space Technology और Innovation के नए अध्याय लिख रहा है।

· किसकी वजह से?

· भारत के युवाओं के सामर्थ्य से।

अभी कुछ दिन पहले ही हमने देखा है, भारत के युवाओं ने अंतरिक्ष में कमाल कर दिया है। पहली बार युवाओं का बनाया हुआ एक प्राइवेट कंपनी का रॉकेट, अंतरिक्ष तक पहुंचा है। आज कोई भी सेक्टर हो, भारत युवा अपना दम-खम दिखा रहा है। हम सभी अपने आसपास देख रहे हैं, आज छोटे से छोटे व्यवसाय में लगा युवा, भारत की डिजिटल इकॉनमी को आगे बढ़ा रहा है। वो मुद्रा लोन के जरिए नई शुरुआत कर रहा है। वो देश की स्टार्टअप revolutionको लीड कर रहा है। आत्मनिर्भर भारत का अभियान हो, मेक इन इंडिया का अभियान हो, इसकी सफलता के पीछे भारत के युवाओं की ही ताकत है।

साथियों,

किसी भी देश में, युवाओं का सामर्थ्य तभी उस राष्ट्र की शक्ति बनता है, जब उसे सही अवसर मिले, जब उसे सही दिशा मिले, और जब उसे अपनी ही धरती पर बड़े सपने देखने, उन्हें पूरा करने का भरोसा मिले। और इसमें बहुत बड़ी भूमिका हमारे शिक्षा संस्थानों की होती है। मुझे खुशी है कि आज भारत में शिक्षण संस्थाओँ की संख्या लगातार बढ़ रही है। पिछले 12 वर्षों में, 650 से ज्यादा नई यूनिवर्सिटीज बनी हैं। पिछले 12 वर्षों में करीब 14 हजार नए कॉलेज बने हैं। 4 हजार से ज्यादा नई ITI बनाई गई हैं। 9 नए आई.आई.एम, 7 नई आई.आई.टी, और13 नए एम्स भी स्थापित किए गए हैं। आज देश में MBBS की सीटें करीब 1 लाख 40 हजार हो चुकी हैं। मेडिकल कॉलेजों की संख्या बढ़कर 823 हो गई है।

साथियों,

एक ओर हम एजुकेशन इनफ्रास्ट्रक्चर को modernize कर रहे हैं। साथ ही, शिक्षा व्यवस्था को भी आधुनिक जरूरतों के हिसाब से ढाला जा रहा है। नेशनल एजुकेशन पॉलिसी, भारत के युवाओँ को 21वीं सदी के अनुरूप तैयार करने का माध्यम बन रही है।

साथियों,

स्कूली शिक्षा में भी बड़े स्तर पर काम हुआ है। देशभर में 14 हजार से ज्यादा पीएम श्री स्कूल विकसित किए गए हैं। शिक्षा केवल किताबी न रहे, बच्चों में इनोवेशन और साइंटिफिक टेंपरामेंट विकसित हो, इसके लिए,10 हजार से ज्यादा अटल टिंकरिंग लैब्स स्थापित हुई हैं।

साथियों,

स्वामी विवेकानंद जी, राष्ट्र उत्थान के लिए शिक्षा के साथ-साथ समानता को भी उतना ही अहम मानते थे। शिक्षा में भेदभाव न हो, अवसरों में भेदभाव न हो, आज ये देश का विज़न बन गया है। आज बेटियाँ भी सैनिक स्कूलों में एड्मिशन ले रहीं हैं। एनडीए में बेटियां राष्ट्र के लिए योगदान दे रही हैं। आज मेडिकल और इंजीनियरिंग जैसी पढ़ाई मातृभाषा में करने की सुविधा हो गई है। इससे, भाषा के आधार पर अवसरों में होने वाले भेदभाव पर लगाम लग रही है।

साथियों,

युवा शक्ति का स्वस्थ, अनुशासित और आत्मविश्वास से भरे रहना उतना ही जरूरी है। जो देश खेलों को महत्व देते हैं, वहां के युवाओं में इन तीनों गुणों का तेजी से विकास होता है। इसलिए आज खेलों को राष्ट्र निर्माण की एक महत्वपूर्ण धारा के रूप में देखा जा रहा है। खेलो इंडिया यूथ गेम्स, यूनिवर्सिटी गेम्स, पैरा गेम्स और विंटर गेम्स जैसे आयोजनों ने देशभर के युवाओं को अपनी प्रतिभा दिखाने का मंच दिया है। आज देशभर में आधुनिक स्पोर्ट्स इंफ्रास्ट्रक्चर का विस्तार हो रहा है, खेलो इंडिया सेंटर के माध्यम से सुविधाएं बढ़ रही हैं, गांवों से लेकर छोटे शहरों तक नई प्रतिभाओं की पहचान की जा रही है।

और साथियों,

आज इस अभियान के परिणाम भी साफ - साफ दिखाई दे रहे हैं। अंतरराष्ट्रीय खेल प्रतियोगिताओं में भारत का प्रदर्शन बेहतर होता जा रहा है। हमारे खिलाड़ी नए-नए कीर्तिमान बना रहे हैं, हमारी बेटियां देश का गौरव बढ़ा रही हैं।

साथियों,

स्वामी विवेकानंद जी की तरह, हमें विवेका स्मारका, बड़े उद्देश्य के लिए कार्य करने की प्रेरणा देता है। ऐसे स्थान पर मैं हमारे युवाओं से कुछ आग्रह करना चाहता हूं।

साथियों,

मैसुरू को अक्सर भारत के सबसे स्वच्छ शहरों में स्थान मिला है। मैं इसके लिए यहां के लोगों को हृदय से बधाई देता हूं। क्या इस अवसर पर हम ये संकल्प ले सकते हैं, कि भविष्य में स्वच्छता के संकल्प को निरंतर मजबूत करते रहेंगे। हमें यहाँ की प्राकृतिक संपदाओं को संरक्षित करना चाहिए। हमें पर्यावरण से जुड़े संकल्प लेने चाहिए। हमें पानी की हर बूंद बचाने के लिए मिशन मोड में काम करना होगा।

साथियों,

आज ही यहां ‘वाल्मीकि रामायण’ के कन्नड़ा अनुवाद का विमोचन भी हुआ है। मैं कन्नड़ा भाषा से जुड़ी एक अपील भी करना चाहता हूं। कर्नाटका महान लेखकों और कवियों की धरती है। कन्नड़ा भाषी लोग हमेशा से पढ़ने की संस्कृति के लिए जाने जाते हैं। स्मार्टफोन के इस युग में इस स्वभाव को और बढ़ावा मिलना चाहिए। क्या हम युवा पीढ़ी को कन्नड़ा साहित्य से गहराई से जुड़ने के लिए प्रेरित कर सकते हैं।

साथियों,

मैसुरू अपने सिल्क, चंदन और हस्तशिल्प के लिए प्रसिद्ध है। जब भी हम किसी को उपहार दें, तो क्या हम ये सुनिश्चित कर सकते हैं कि वो किसी भारतीय के हाथों और पसीने से बनी चीज हो? इससे हमारी संस्कृति को बढ़ावा मिलेगा, साथ ही, एक और परिवार को आर्थिक सहायता भी मिलेगी।

साथियों,

स्वामी विवेकानंद जी ने जिस तरह के भारत का सपना देखा था, उसे पूरा करने का दायित्व आज की पीढ़ी पर है। मुझे विश्वास है, विवेका स्मारका इसके लिए एक ऊर्जा स्रोत का काम करेगा। मैं एक बार फिर, यहां एकत्र पूज्य संतजनों गुरू बंधुओं और मैसुरू के लोगों को नमन करते हुए मेरी वाणी को विराम देता हूं। आप सबका बहुत-बहुत धन्यवाद।