ബഹുമാനപ്പെട്ട , പ്രധാനമന്ത്രിയും , എന്റെ സുഹൃത്തുമായ  അൻവർ ഇബ്രാഹിം അവർകളെ ,

മഹിതരേ 

ബഹുമാന്യരേ, 

നമസ്കാരം.

എന്റെ ആസിയാൻ കുടുംബത്തിൽ ചേരാൻ വീണ്ടും അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.

ആസിയാൻ്റെ  വിജയകരമായ  അധ്യക്ഷപദത്തിന്  പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യയുടെ രാജ്യ കോർഡിനേറ്ററുടെ പങ്ക് കാര്യക്ഷമമായി നിർവഹിച്ചതിന് ഫിലിപ്പീൻസ് പ്രസിഡന്റ് മാർക്കോസിനും  ഞാൻ നന്ദി പറയുന്നു. ആസിയാനിലെ പുതിയ അംഗമെന്ന നിലയിൽ തിമോർ-ലെസ്റ്റെയെ ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.

 

തായ്‌ലൻഡിലെ  രാജ്ഞി അമ്മയുടെ വിയോഗത്തിൽ രാജകുടുംബത്തിനും അവിടത്തെ  ജനതയ്ക്കും ഇന്ത്യൻ ജനതയുടെ പേരിൽ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയും ആസിയാനും ഒരുമിച്ച് ലോക ജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തെ പ്രതിനിധീകരിക്കുന്നു.ഭൂപ്രകൃതി മാത്രമല്ല, ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളും പങ്കിട്ട മൂല്യങ്ങളും നമ്മെ  പരസ്പരം ബന്ധിപ്പിക്കുന്നു.

ആഗോള ദക്ഷിണേന്ത്യയിൽ നമ്മൾ  കൂട്ടാളികളാണ്. വാണിജ്യ പങ്കാളികൾ മാത്രമല്ല, സാംസ്കാരിക പങ്കാളികളും കൂടിയാണ് നാം . ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ഒരു അടിസ്ഥാനശിലയാണ്  ആസിയാൻ. ഇന്തോ-പസഫിക്കിലെ ആസിയാൻ കേന്ദ്രീകരണത്തെയും അതിന്റെ കാഴ്ചപ്പാടിനെയും ഇന്ത്യ എപ്പോഴും പൂർണ്ണമായി പിന്തുണച്ചിട്ടുണ്ട്.

അനിശ്ചിതത്വങ്ങളുടെ ഈ കാലഘട്ടത്തിൽ പോലും, ഇന്ത്യ-ആസിയാൻ സമഗ്ര തന്ത്രപരമായ പങ്കാളിത്തം സ്ഥിരമായ പുരോഗതി കൈവരിക്കുന്നത് തുടരുന്നു. ആഗോള സ്ഥിരതയ്ക്കും വികസനത്തിനുമുള്ള ശക്തമായ അടിത്തറയായി നമ്മുടെ ഈ ശക്തമായ പങ്കാളിത്തം ഉയർന്നുവരുന്നു.

 

സുഹൃത്തുക്കളേ,

ഈ വർഷത്തെ ആസിയാൻ ഉച്ചകോടിയുടെ പ്രമേയം "ഉൾപ്പെടുത്തലും സുസ്ഥിരതയും" എന്നതാണ്. ഡിജിറ്റൽ ഉൾപ്പെടുത്തലായാലും നിലവിലെ ആഗോള വെല്ലുവിളികൾക്കിടയിൽ ഭക്ഷ്യസുരക്ഷയും പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകളും ഉറപ്പാക്കുന്നതായാലും, നമ്മുടെ സംയുക്ത ശ്രമങ്ങളിൽ ഈ പ്രമേയം വ്യക്തമായി പ്രതിഫലിക്കുന്നു. ഇന്ത്യ ഈ മുൻഗണനകളെ പൂർണ്ണമായി പിന്തുണയ്ക്കുകയും അവയെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധവുമാണ്.

സുഹൃത്തുക്കളേ,

എല്ലാ ദുരന്തങ്ങളിലും ഇന്ത്യ ആസിയാൻ സുഹൃത്തുക്കളോടൊപ്പം ഉറച്ചുനിന്നു. HADR(Humanitarian Assistance and Disaster Relief,മാനുഷിക സഹായവും ദുരന്ത നിവാരണവും), സമുദ്ര സുരക്ഷ, സമുദ്ര  സമ്പദ്‌വ്യവസ്ഥ എന്നിവയിലെ നമ്മുടെ സഹകരണം അതിവേഗം വളരുകയാണ്. ഇത് കണക്കിലെടുത്ത്, 2026 "ആസിയാൻ-ഇന്ത്യ സമുദ്ര സഹകരണ വർഷമായി" പ്രഖ്യാപിക്കുന്നു.

 

അതേസമയം, വിദ്യാഭ്യാസം, ടൂറിസം, ശാസ്ത്ര സാങ്കേതിക വിദ്യ, ആരോഗ്യം, ഹരിത ഊർജ്ജം, സൈബർ സുരക്ഷ എന്നിവയിൽ നമ്മുടെ സഹകരണം സ്ഥിരമായി മുന്നോട്ട് കൊണ്ടുപോകുന്നു. നമ്മുടെ പങ്കിട്ട സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും നമ്മൾ  ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും.

സുഹൃത്തുക്കളേ,

ഇരുപത്തൊന്നാം നൂറ്റാണ്ട് നമ്മുടെ നൂറ്റാണ്ടാണ്, ഇന്ത്യയുടെയും ആസിയാൻ്റെയും . ആസിയാൻ കമ്മ്യൂണിറ്റി വിഷൻ 2045 ഉം വികസിത്  ഭാരത് 2047 എന്ന ലക്ഷ്യവും എല്ലാ മനുഷ്യരാശിക്കും ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളെല്ലാവരോടൊപ്പം, ഈ ദിശയിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s Defence Exports Explode: ₹40,000 Crore Milestone Signals a New Manufacturing Era

Media Coverage

India’s Defence Exports Explode: ₹40,000 Crore Milestone Signals a New Manufacturing Era
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Text of PM’s remarks during inauguration of Swaminarayan Hindu Temple in Paris
September 06, 2026

पूज्य महंत स्वामी, फ्रांस सरकार के सम्मानित प्रतिनिधिगण, उपस्थित अतिथिगण, इंडियन कम्युनिटी के मेरे साथी, देश दुनिया से जुड़े सभी हरि भक्त, देवियों और सज्जनों, जय स्वामीनारायण!

आज फ्रांस की राजधानी पेरिस में भव्य स्वामीनारायण मंदिर का लोकार्पण हो रहा है। यह लोकार्पण भारत और फ्रांस के सांस्कृतिक संबंधों का नया युग स्तंभ है। पूज्य संत जनों और सनातन परंपरा के श्रेष्ठ जनों के आशीर्वाद के साथ आज इस लोकार्पण का मंच ‘वसुधैव कुटुम्बकम’ के भाव का मंच बन गया है। भगवान स्वामीनारायण की कृपा और हमारे संतों का स्नेह, संतों का आशीर्वाद, मेरा सौभाग्य है कि मुझे ऐसे पुण्य अवसरों से जुड़ने का अवसर हमेशा मिलता रहता है। आज भी मैं भले ही पेरिस में आप सबके बीच उपस्थित नहीं हूं, लेकिन मन से और हृदय से, मैं स्वयं को आपके बीच ही अनुभव कर रहा हूं।

साथियों,

आज इस अवसर पर मैं परम पूज्य प्रमुख स्वामी जी महाराज का भी श्रद्धापूर्वक स्मरण करता हूं। प्राचीन काल में भारत का जो सांस्कृतिक आध्यात्मिक वैभव था, उन्होंने उसके पुनर्जागरण का एक अभियान शुरू किया था। आज उसका प्रकाश यूरोप समेत पूरी दुनिया में फैल रहा है। 2024 में अबू धाबी में भव्य मंदिर का लोकार्पण हुआ था। आज वहां हजारों लोग दर्शन करने जाते हैं और अब यहां पेरिस में स्वामीनारायण मंदिर का निर्माण सृजन की यह निरंतरता, यह संतों की संकल्प शक्ति का ही प्रमाण है। मैं पुनीत कार्य के लिए पूज्य महंत स्वामी का आभार प्रकट करता हूं, मैं उनके चरणों में प्रणाम करता हूं। मैं BAPS स्वामीनारायण संस्था को और करोड़ों हरि भक्तों को इस अवसर पर हृदय की गहराई से बधाई देता हूं।

साथियों,

BAPS के माध्यम से जब अलग-अलग देश में मंदिरों की प्राण प्रतिष्ठा होती है, तो वहां भारत के प्राचीन विचार और मानवीय मूल्य भी साथ-साथ ही जाते हैं और भारत का विचार कहता है ‘समानं मनः सह चित्तमेषाम्’ अर्थात हमारे मन समान हो, हमारे हृदय साथ जुड़े। इसलिए आज जब फ्रांस में इतना भव्य मंदिर बनकर तैयार हुआ है, यह फ्रांस की विविधता को तो समृद्ध करेगा ही, इससे भारत और फ्रांस के सांस्कृतिक संबंधों को भी ऊर्जा मिलेगी।

साथियों,

बीते वर्षों में भारत और फ्रांस के संबंध नई ऊंचाइयों तक पहुंचे हैं। मेरे मित्र, प्रेसिडेंट मैक्रों के साथ मिलकर दोनों देश एक Special Global Strategic Partnership बना रहे हैं। Technology, AI और Defence से लेकर Space और Climate Action तक हम एक नई गति और नई ऊर्जा के साथ मिलकर के आगे बढ़ रहे हैं। हम 2026 को India-France Year of Innovation के रूप में भी सेलिब्रेट कर रहे हैं। भारत-फ्रांस की ये Strategic Partnership इसलिए भी खास है, क्योंकि ये हमारे पुराने सांस्कृतिक-राजनैतिक सम्बन्धों की मजबूत बुनियाद पर टिकी है। इतिहास गवाह है, फ्रांस में भारतीय सैनिकों के बलिदान का इतिहास आज भी मन-मंदिर में जीवित है। भाषा से जुड़े विषयों में रुचि रखने वाले लोग यह भी जानते हैं कि फ्रेंच स्कॉलर्स ने संस्कृत को लोकप्रिय बनाने में कितनी अहम भूमिका निभाई है। रामकृष्ण परमहंस और स्वामी विवेकानंद पर रोमाँ रोलाँ की की लेखनी हमारी सोसाइटीज़ को और करीब लाई है। पेरिस से पुडुचेरी के अरबिंदो आश्रम तक 'The mother' की spiritual journey, उसने कितने ही भारतीय और फ्रेंच साधकों को inspire किया है।

साथियों,

दशकों पहले श्रील प्रभुपाद स्वामी भी फ्रांस आए थे। इस्कॉन के जरिए भारत फ्रांस के बीच आध्यात्मिक सम्बन्धों का नया अध्याय उन्होंने शुरू किया था। आज योग भी भारत-फ्रांस के people to people कनेक्ट का एक माध्यम बन चुका है। 'इंटरनेशनल योगा डे' पर एफिल टॉवर के सामने से आने वाली तस्वीरें फ्रांस में योग की लोकप्रियता का उदाहरण बनती हैं और अब BAPS के इस भव्य मंदिर के जरिए, हमारे उन सांस्कृतिक सम्बन्धों में एक नया अध्याय जुड़ रहा है।

साथियों,

इन दिनों, भारत फ्रांस Joint Ventures की संभावनाओं पर बातें होती हैं। स्वामीनारायण मंदिर ने इस संभावना में भी एक नया आयाम जोड़ा है। यह मंदिर 'मेड इन इंडिया' है और 'बिल्ट इन फ्रांस' है। इसके काफी पत्थरों को भारत में तराशा गया है। भारत की प्राचीन प्रतिभा यहाँ फ्रांस में आधुनिक इंजीनियरिंग से आकर जुड़ चुकी है। पेरिस में इस भव्य मंदिर ने आकार लिया है। इसलिए, मैं आशा करता हूँ, यह मंदिर सदियों तक भारत और फ्रांस के बीच सहयोग और संभावनाओं का भी प्रतीक बनकर उभरेगा।

साथियों,

स्वामीनारायण मंदिर हमेशा से भक्ति के साथ-साथ सेवा का माध्यम भी रहे हैं। मुझे बताया गया है, यह मंदिर भी सेवा प्रकल्पों का वैसा ही केंद्र बनेगा। मुझे विश्वास है कि यहाँ से भारतीय संस्कृति के जो स्वर निकलेंगे, उनका लाभ पूरे यूरोप में लोगों को मिलेगा। भविष्य में मुझे जब भी समय मिलेगा, मैं इस मंदिर में दर्शन करने का प्रयास अवश्य करूंगा। इन्हीं शब्दों के साथ, एक बार फिर आज के इस लोकार्पण समारोह में सम्मिलित सभी अतिथिगणों को, सभी परिवारों को, सभी हरि भक्तों को और पूरी Indian Diaspora को मेरी ओर से इस शुभारंभ पर्व की ढेरों शुभकामनाएं!

बहुत-बहुत धन्यवाद!

मर्सी बोकू!

जय स्वामीनारायण!