ഡോ. മൻമോഹൻ സിംഗ് ജിയുടെ നല്ല ആരോഗ്യത്തിനും, അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാർത്ഥിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഡോ. മൻമോഹൻ സിംഗ് ജിയുടെ നല്ല ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു."
I pray for the good health and speedy recovery of Dr. Manmohan Singh Ji.
— Narendra Modi (@narendramodi) October 14, 2021


