പങ്കിടുക
 
Comments

ശ്യാംജി കൃഷ്ണ വര്‍മ്മയുടെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ശ്യാംജി കൃഷ്ണ വര്‍മ്മയുടെ മഹത്വത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി തന്റെ പ്രസംഗവും പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

'ധീരനായ ശ്യാംജി കൃഷ്ണ വര്‍മ്മയ്ക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ ആദരാഞ്ജലികള്‍. ഭാരത മാതാവിന്റെ ധീരനായ പുത്രന്‍ തന്റെ ജീവിതം ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിനും നമ്മുടെ ജനങ്ങള്‍ക്കിടയില്‍ അഭിമാനബോധം വളര്‍ത്തുന്നതിനും വേണ്ടി സമര്‍പ്പിച്ചു. എന്റെ ഒരു പ്രസംഗം പങ്കുവെക്കുന്നു, അതില്‍ ഞാന്‍ അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു.' 

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Using its Role as G-20 Chair, How India Has Become Voice of 'Unheard Global South'

Media Coverage

Using its Role as G-20 Chair, How India Has Become Voice of 'Unheard Global South'
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 ഡിസംബർ 6
December 06, 2022
പങ്കിടുക
 
Comments

New India Setting Global Records – 23.06 billion digital transactions worth Rs 38.3 lakh crore

A Story of Growth, Progress and Stability for India Under PM Modi’s Leadership