ഇന്ന് പട്നയിലെ ദിൻകർ ഗോളാംബറിൽ രാഷ്ട്രകവി രാംധാരി സിംഗ് ദിനകറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ബിഹാറിന്റെ അഭിമാനമായ രാഷ്ട്രകവി രാംധാരി സിംഗ് ദിനകറിന്റെ ശക്തമായ രചനകൾ ഭാരത മാതാവിനെ സേവിക്കാൻ പൗരന്മാരെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് പട്നയിൽ ഇതിഹാസ കവിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ കഴിയുന്നത് സവിശേഷ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി X-ൽ എഴുതി;
“बिहार की धरती के गौरव राष्ट्रकवि रामधारी सिंह दिनकर जी की ओजस्वी रचनाओं ने देशवासियों को मां भारती की सेवा के लिए सदैव प्रेरित किया है। आज पटना में दिनकर गोलंबर पर उन्हें श्रद्धांजलि अर्पित करने का सौभाग्य प्राप्त हुआ।”
बिहार की धरती के गौरव राष्ट्रकवि रामधारी सिंह दिनकर जी की ओजस्वी रचनाओं ने देशवासियों को मां भारती की सेवा के लिए सदैव प्रेरित किया है। आज पटना में दिनकर गोलंबर पर उन्हें श्रद्धांजलि अर्पित करने का सौभाग्य प्राप्त हुआ। pic.twitter.com/vERCOEU5hi
— Narendra Modi (@narendramodi) November 2, 2025


